---
title: "#accident | കുവൈത്തില്‍ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് ഒ​രു​മ​ര​ണം"
english_title: "#One #killed #vehicle #collision #Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/157254/one-killed-vehicle-collision-kuwait"
published_at: "2023-10-27T10:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653b40a164aab_accident.jpg"
keywords: []
---

# #accident | കുവൈത്തില്‍ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് ഒ​രു​മ​ര​ണം

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി: **ആ​റാം റി​ങ് റോ​ഡി​ൽ ര​ണ്ട് വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ക്കു​ക​യും മ​റ്റൊ​രാ​ൾ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

## Article Content

**കു​വൈ​ത്ത് സി​റ്റി: **ആ​റാം റി​ങ് റോ​ഡി​ൽ ര​ണ്ട് വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ക്കു​ക​യും മ​റ്റൊ​രാ​ൾ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

അ​പ​ക​ട​ത്തി​ൽ വാ​ഹ​ന​ങ്ങ​ളി​ലൊ​ന്ന് മ​റി​ഞ്ഞു. ജ​ഹ്‌​റ അ​ൽ ഹ​ർ​ഫി സെ​ന്റ​റി​ൽ നി​ന്നു​ള്ള ഫ​യ​ർ ബ്രി​ഗേ​ഡ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി.

പ​രി​ക്കേ​റ്റ​യാ​ളെ ആ​ശു​പ​ത്രി​യി​ലേ​ക്കും മ​രി​ച്ച​യാ​ളെ ഫോ​റ​ൻ​സി​ക് വി​ഭാ​ഗ​ത്തി​നും കൈ​മാ​റി. അ​തി​നി​ടെ, സു​ലൈ​ബി​ഖ​ത്തി​ൽ മൂ​ന്നു​വാ​ഹ​ന​ങ്ങ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. 

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/157254/one-killed-vehicle-collision-kuwait)