---
title: "#arrest  |  കാ​റി​ൽ അ​ഭ്യാ​സ പ്ര​ക​ട​നം നടത്തിയ സംഭവം ; 20കാ​ര​ൻ അറസ്റ്റിൽ"
english_title: "#incident #practice #demonstration #car #20-year-oldman #arrest"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/157339/incident-practice-demonstration-car-20-year-oldman-arrest"
published_at: "2023-10-27T14:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653b7899c62e1_car.jpg"
keywords: []
---

# #arrest  |  കാ​റി​ൽ അ​ഭ്യാ​സ പ്ര​ക​ട​നം നടത്തിയ സംഭവം ; 20കാ​ര​ൻ അറസ്റ്റിൽ

> **Lead Summary:** **റാ​സ​ല്‍ഖൈ​മ:****[ ** എ​മി​റേ​റ്റി​ല്‍ പൊ​ലീ​സ് പ​ട്രോ​ള്‍ വാ​ഹ​ന​ത്തി​ന് മു​ന്നി​ല്‍ കാ​റി​ൽ അ​ഭ്യാ​സ പ്ര​ക​ട​നം ന​ട​ത്തി​യ​ സംഭവത്തിൽ അ​റ​സ്റ്റ് ചെ​യ്ത് റാ​ക് പൊ​ലീ​സ്. 20കാ​ര​നാ​യ യു​വാവിനെയാണ് പൊലീസ് പിടികൂടിയിരിക്കുന്നത്. ഒപ്പം ഇ​യാ​ള്‍ ഓ​ടി​ച്ചി​രു​ന്ന വാ​ഹ​നം പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തു.

## Article Content

**റാ​സ​ല്‍ഖൈ​മ:****[ ** എ​മി​റേ​റ്റി​ല്‍ പൊ​ലീ​സ് പ​ട്രോ​ള്‍ വാ​ഹ​ന​ത്തി​ന് മു​ന്നി​ല്‍ കാ​റി​ൽ അ​ഭ്യാ​സ പ്ര​ക​ട​നം ന​ട​ത്തി​യ​ സംഭവത്തിൽ അ​റ​സ്റ്റ് ചെ​യ്ത് റാ​ക് പൊ​ലീ​സ്. 20കാ​ര​നാ​യ യു​വാവിനെയാണ് പൊലീസ് പിടികൂടിയിരിക്കുന്നത്. ഒപ്പം ഇ​യാ​ള്‍ ഓ​ടി​ച്ചി​രു​ന്ന വാ​ഹ​നം പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തു.

നി​യ​മം ലം​ഘ​ന​ത്തി​ന് പു​റ​മെ സ​മൂ​ഹ​ത്തി​ന്‍റെ സു​ര​ക്ഷ​ക്കാ​യി സേ​വ​ന​ത്തി​ലേ​ര്‍പ്പെ​ട്ട അ​ധി​കൃ​ത​രെ അ​നാ​ദ​രി​ച്ച പ്ര​വൃ​ത്തി​യാ​ണ് യു​വാ​വി​ല്‍നി​ന്നു​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്നും ​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​ത്ത​രം കു​റ്റ​ക്കാ​ര്‍ക്കെ​തി​രെ ക​ടു​ത്ത ശി​ക്ഷ ചു​മ​ത്തു​മെ​ന്നും അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/157339/incident-practice-demonstration-car-20-year-oldman-arrest)