---
title: "#artificialdocument  |  കൃ​​ത്രി​മ രേ​ഖ നി​ർ​മി​ച്ച് ആ​ൾ​ക്ക​ട​ത്ത് നടത്തിയ സംഭവം; ഒ​രാ​ൾ അ​റ​സ്റ്റി​ൽ"
english_title: "#smuggling #creating #artificial #document #One #under #arrest"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/157352/smuggling-creating-artificial-document-one-under-arrest-newpost"
published_at: "2023-10-27T14:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653b8047b5b33_fraud.jpg"
keywords: []
---

# #artificialdocument  |  കൃ​​ത്രി​മ രേ​ഖ നി​ർ​മി​ച്ച് ആ​ൾ​ക്ക​ട​ത്ത് നടത്തിയ സംഭവം; ഒ​രാ​ൾ അ​റ​സ്റ്റി​ൽ

> **Lead Summary:** **ദോ​ഹ:[ **ഫാ​മി​ലി വി​സ സ്വ​ന്ത​മാ​ക്കു​ന്ന​തി​ന് വ്യാ​ജ രേ​ഖ​ക​ൾ നി​ർ​മി​ച്ചു ന​ൽ​കി​യ സം​ഭ​വ​ത്തി​ൽ ഏ​ഷ്യ​ൻ പൗ​ര​ൻ അ​റ​സ്റ്റി​ൽ. കു​ടും​ബ​ങ്ങ​ളെ കൊ​ണ്ടു​വ​രാ​ൻ നി​യ​പ​ര​മാ​യി യോ​ഗ്യ​ത​യി​ല്ലാ​ത്ത താ​മ​സ​ക്കാ​ർ​ക്ക് ഔ​ദ്യോ​ഗി​ക രേ​ഖ​ക​ൾ കൃ​ത്രി​മ​മാ​യി നി​ർ​മി​ച്ചു ന​ൽ​കി​യ കേ​സി​ലാ​ണ് അ​റ​സ്റ്റ് ചെയ്തിരിക്കുന്നത്.

## Article Content

**ദോ​ഹ:[ **ഫാ​മി​ലി വി​സ സ്വ​ന്ത​മാ​ക്കു​ന്ന​തി​ന് വ്യാ​ജ രേ​ഖ​ക​ൾ നി​ർ​മി​ച്ചു ന​ൽ​കി​യ സം​ഭ​വ​ത്തി​ൽ ഏ​ഷ്യ​ൻ പൗ​ര​ൻ അ​റ​സ്റ്റി​ൽ. കു​ടും​ബ​ങ്ങ​ളെ കൊ​ണ്ടു​വ​രാ​ൻ നി​യ​പ​ര​മാ​യി യോ​ഗ്യ​ത​യി​ല്ലാ​ത്ത താ​മ​സ​ക്കാ​ർ​ക്ക് ഔ​ദ്യോ​ഗി​ക രേ​ഖ​ക​ൾ കൃ​ത്രി​മ​മാ​യി നി​ർ​മി​ച്ചു ന​ൽ​കി​യ കേ​സി​ലാ​ണ് അ​റ​സ്റ്റ് ചെയ്തിരിക്കുന്നത്.

ഇ​യാ​ളി​ൽ നി​ന്ന് ഐ.​ഡി കാ​ർ​ഡു​ക​ൾ, പ്ര​മാ​ണ​ങ്ങ​ൾ, ബാ​ങ്ക് സ്റ്റേ​റ്റ്മെ​ന്റ്, സ​ർ​ട്ടി​ഫി​ക്ക​റ്റ്, ശ​മ്പ​ള സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ എ​ന്നി​വ ക​ണ്ടെ​ടു​ത്തു. ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ സി.​ഐ.​ഡി​യാ​ണ് ഇവരെ പി​ടി​കൂ​ടി​യിരിക്കുന്ന​ത്.

ഇ​യാ​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യും പ​ണം ന​ൽ​കു​ക​യും ചെ​യ്ത 51 പേ​രെ ചോ​ദ്യം ചെ​യ്ത ശേ​ഷം അ​റ​സ്റ്റു ചെ​യ്യുകയായിരുന്നു . തു​ട​ർ ന​ട​പ​ടി​ക​ൾ​ക്കാ​യി പി​ടി​​കൂ​ടി​യ വ​സ്തു​ക്ക​ൾ സ​ഹി​തം എ​ല്ലാ​വ​രെ​യും ബ​ന്ധ​പ്പെ​ട്ട വ​കു​പ്പി​ന് കൈ​മാ​റി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/157352/smuggling-creating-artificial-document-one-under-arrest-newpost)