---
title: "#OpenHouse | ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ൾക്കായുള്ള ഓ​പ​ൺ ഹൗ​സ് ന​വം​ബ​ർ ര​ണ്ടി​ന്"
english_title: "#OpenHouse #Indian #Expatriates #Qatar #November2"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/157464/openhouse-indian-expatriates-qatar-november2"
published_at: "2023-10-27T21:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653be58d89544_QATAR.jpg"
keywords: []
---

# #OpenHouse | ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ൾക്കായുള്ള ഓ​പ​ൺ ഹൗ​സ് ന​വം​ബ​ർ ര​ണ്ടി​ന്

> **Lead Summary:** **ദോ​ഹ : **ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ൾ​ക്ക് തൊ​ഴി​ൽ, കോ​ൺ​സു​ലാ​ർ വി​ഷ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കാ​നും പ​രി​ഹ​രി​ക്കാ​നും സൗ​ക​ര്യ​പ്പെ​ടു​ന്ന ഓ​പ​ൺ ഹൗ​സ് ന​വം​ബ​ർ ര​ണ്ടി​ന് ന​ട​ക്കു​മെ​ന്ന് ഇ​ന്ത്യ​ൻ എം​ബ​സി അ​റി​യി​ച്ചു.

## Article Content

**ദോ​ഹ : **ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ൾ​ക്ക് തൊ​ഴി​ൽ, കോ​ൺ​സു​ലാ​ർ വി​ഷ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കാ​നും പ​രി​ഹ​രി​ക്കാ​നും സൗ​ക​ര്യ​പ്പെ​ടു​ന്ന ഓ​പ​ൺ ഹൗ​സ് ന​വം​ബ​ർ ര​ണ്ടി​ന് ന​ട​ക്കു​മെ​ന്ന് ഇ​ന്ത്യ​ൻ എം​ബ​സി അ​റി​യി​ച്ചു.

അം​ബാ​സ​ഡ​ർ വി​പു​ൽ, എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​​ങ്കെ​ടു​ക്കും. ന​വം​ബ​ർ ര​ണ്ടി​ന് ഉ​ച്ച​ക്ക് ര​ണ്ട് മു​ത​ല്‍ മൂ​ന്നു മ​ണി വ​രെ​യാ​ണ് ര​ജി​സ്‌​ട്രേ​ഷ​ന്‍.

മൂ​ന്ന് മു​ത​ൽ അ​ഞ്ചു വ​രെ നേ​രി​ട്ടും, അ​ഞ്ചു മു​ത​ൽ രാ​ത്രി ഏ​ഴു​വ​രെ ഓ​ൺ​ലൈ​ൻ വ​ഴി​യും ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ൾ​ക്ക് ഓ​പ​ൺ ഫോ​റ​ത്തി​ൽ പ​​ങ്കെ​ടു​ക്കാം.

(മീ​റ്റി​ങ് ഐ.​ഡി 2382 3949385, പാ​സ് കോ​ഡ് 112200). 5509 9295 എ​ന്ന ഫോ​ണ്‍ ന​മ്പ​ര്‍ വ​ഴി​യും പ്ര​​വാ​​സി​​ക​​ൾ​​ക്ക് ഓ​പ​ൺ ഹൗ​സി​ൽ പ​​​ങ്കെ​​ടു​​ക്കാം.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/157464/openhouse-indian-expatriates-qatar-november2)