---
title: "#oman |  ഒമാനിൽ മോ​ഷ​ണം നടത്തിയ വി​ദേ​ശി​ക​ൾ പി​ടി​യി​ൽ"
english_title: "#oman #Foreigners #arrested #theft #Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/157465/oman-foreigners-arrested-theft-oman"
published_at: "2023-10-27T22:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653be779deadb_Arrest.jpg"
keywords: []
---

# #oman |  ഒമാനിൽ മോ​ഷ​ണം നടത്തിയ വി​ദേ​ശി​ക​ൾ പി​ടി​യി​ൽ

> **Lead Summary:** **മ​സ്ക​ത്ത് ​: **മ​സ്ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ലെ ബൗ​ശ​ര്‍ വി​ലാ​യ​ത്തി​ല്‍ വീ​ടു​ക​ളി​ലും വാ​ഹ​ന​ങ്ങ​ളി​ലും മോ​ഷ​ണം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ വി​ദേ​ശി​ക​ളെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്തു.

## Article Content

**മ​സ്ക​ത്ത് ​: **മ​സ്ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ലെ ബൗ​ശ​ര്‍ വി​ലാ​യ​ത്തി​ല്‍ വീ​ടു​ക​ളി​ലും വാ​ഹ​ന​ങ്ങ​ളി​ലും മോ​ഷ​ണം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ വി​ദേ​ശി​ക​ളെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്തു.

ഏ​ഷ്യ​ന്‍ വം​ശ​ജ​രാ​യ ര​ണ്ടു പേ​രെ കു​റ്റാ​ന്വേ​ഷ​ണ വി​ഭാ​ഗ​മാ​ണ്​ പി​ടി​കൂ​ടി​യ​ത്. പ​ണം, മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍, എ.​ടി.​എം കാ​ര്‍ഡു​ക​ള്‍ എ​ന്നി​വ പ്ര​തി​ക​ളി​ൽ​നി​ന്ന്​ ക​ണ്ടെ​ടു​ത്തു.

ഇ​വ​ര്‍ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച​താ​യി ​പൊ​ലീ​സ് അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/157465/oman-foreigners-arrested-theft-oman)