---
title: " #waste | മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന​തി​നെ​തി​രെ മു​ന്ന​റി​യി​പ്പു​മാ​യി വീ​ണ്ടും മു​നി​സി​പ്പാ​ലി​റ്റി"
english_title: "#waste #Municipality #again #warning #against #garbage #hauling  "
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/157466/waste-municipality-again-warning-against-garbage-hauling"
published_at: "2023-10-27T22:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653bea4edb5dd_muscut.jpg"
keywords: []
---

#  #waste | മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന​തി​നെ​തി​രെ മു​ന്ന​റി​യി​പ്പു​മാ​യി വീ​ണ്ടും മു​നി​സി​പ്പാ​ലി​റ്റി

> **Lead Summary:** **മ​സ്ക​ത്ത്​ : **പൊ​തു ഇ​ട​ങ്ങ​ളി​ലും ടൂ​റി​സ്റ്റ്​ സ്ഥ​ല​ങ്ങ​ളി​ലും മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന​തി​നെ​തി​രെ മു​ന്ന​റി​യി​പ്പു​മാ​യി വീ​ണ്ടും മു​നി​സി​പ്പാ​ലി​റ്റി.

## Article Content

**മ​സ്ക​ത്ത്​ : **പൊ​തു ഇ​ട​ങ്ങ​ളി​ലും ടൂ​റി​സ്റ്റ്​ സ്ഥ​ല​ങ്ങ​ളി​ലും മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന​തി​നെ​തി​രെ മു​ന്ന​റി​യി​പ്പു​മാ​യി വീ​ണ്ടും മു​നി​സി​പ്പാ​ലി​റ്റി.

ന​ഗ​ര സൗ​ന്ദ​ര്യ​ത്തെ​യും ആ​രോ​ഗ്യ​ സം​ര​ക്ഷ​ണ​ത്തെ​യും ബാ​ധി​ക്കു​ന്ന​താ​ണ്​ ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ.

പി​ക്‌​നി​ക്കു​ക​ൾ​ക്കും സെ​ഷ​നു​ക​ൾ​ക്കും ശേ​ഷം സൈ​റ്റു​ക​ളു​ടെ ശു​ചി​ത്വം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും മാ​ലി​ന്യ​ങ്ങ​ൾ​ക്കാ​യി നി​ശ്ച​യി​ച്ചി​ട്ടു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ​വ​ന്ന്​ അ​വ കൊ​ണ്ടി​ട​ണ​മെ​ന്നും മു​നി​സി​പ്പാ​ലി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/157466/waste-municipality-again-warning-against-garbage-hauling)