---
title: " #closed |  നി​യ​മ​ലം​ഘ​നം ; അ​ബൂ​ദ​ബി​യി​ല്‍ ര​ണ്ട് ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ള്‍ അ​ട​ച്ചു​പൂ​ട്ടി"
english_title: "#Violation #law #Two #healthcenters #closed #AbuDhabi"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/157562/violation-law-two-healthcenters-closed-abudhabi"
published_at: "2023-10-28T11:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653ca6f8cd681_closed.jpg"
keywords: []
---

#  #closed |  നി​യ​മ​ലം​ഘ​നം ; അ​ബൂ​ദ​ബി​യി​ല്‍ ര​ണ്ട് ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ള്‍ അ​ട​ച്ചു​പൂ​ട്ടി

> **Lead Summary:** **അ​ബൂ​ദ​ബി:[ **അ​ബൂ​ദ​ബി​യി​ല്‍ നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തി​യ ര​ണ്ട് ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ള്‍ അ​ട​ച്ചു​പൂ​ട്ടി. പൂ​ട്ടി​യ​വ​യി​ല്‍ ഒ​രു കേ​ന്ദ്രം ഏ​ക​ദി​ന ശാ​സ്ത്ര​ക്രി​യാ കേ​ന്ദ്ര​മാ​ണെ​ന്നും സ​മൂ​ഹ​ത്തി​ന് ഗു​രു​ത​ര ആ​രോ​ഗ്യ ഭീ​ഷ​ണി ഉ​യ​ര്‍ത്തി​യ സ്ഥാ​പ​ന​മാ​യി​രു​ന്നുവെന്നും ആ​രോ​ഗ്യ വ​കു​പ്പ് അ​റി​യി​ച്ചു. സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് ന​ട​ത്തി​യ​തി​നാ​ണ് മ​റ്റൊ​രു സ്ഥാ​പ​ന​ത്തി​ന്റെ പ്ര​വ​ര്‍ത്ത​നം അ​വ​സാ​നി​പ്പി​ച്ചിരിക്കുന്ന​ത്.

## Article Content

**അ​ബൂ​ദ​ബി:[ **അ​ബൂ​ദ​ബി​യി​ല്‍ നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തി​യ ര​ണ്ട് ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ള്‍ അ​ട​ച്ചു​പൂ​ട്ടി. പൂ​ട്ടി​യ​വ​യി​ല്‍ ഒ​രു കേ​ന്ദ്രം ഏ​ക​ദി​ന ശാ​സ്ത്ര​ക്രി​യാ കേ​ന്ദ്ര​മാ​ണെ​ന്നും സ​മൂ​ഹ​ത്തി​ന് ഗു​രു​ത​ര ആ​രോ​ഗ്യ ഭീ​ഷ​ണി ഉ​യ​ര്‍ത്തി​യ സ്ഥാ​പ​ന​മാ​യി​രു​ന്നുവെന്നും ആ​രോ​ഗ്യ വ​കു​പ്പ് അ​റി​യി​ച്ചു. സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് ന​ട​ത്തി​യ​തി​നാ​ണ് മ​റ്റൊ​രു സ്ഥാ​പ​ന​ത്തി​ന്റെ പ്ര​വ​ര്‍ത്ത​നം അ​വ​സാ​നി​പ്പി​ച്ചിരിക്കുന്ന​ത്.

അതുപോലെ ആ​രോ​ഗ്യ വ​കു​പ്പി​ന്റെ ന​യ​ങ്ങ​ള്‍ക്ക് അ​നു​സൃ​ത​മാ​യി പ്ര​വ​ര്‍ത്തി​ച്ച് ലോ​കോ​ത്ത​ര നി​ല​വാ​ര​മു​ള്ള സേ​വ​ന​മാ​വ​ണം എ​മി​റേ​റ്റി​ലെ ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ള്‍ ന​ല്‍കേ​ണ്ട​തെ​ന്നും വ​കു​പ്പ് നി​ര്‍ദേ​ശി​ച്ചു. മെ​ഡി​ക്ക​ല്‍ വേ​സ്റ്റ് നി​ര്‍മാ​ര്‍ജ​നം, ബ്ല​ഡ് ക​ണ്ടെ​യ്‌​ന​ര്‍, പ​ക​ര്‍ച്ച​വ്യാ​ധി നി​യ​ന്ത്ര​ണ ന​ട​പ​ടി​ക​ള്‍ അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളി​ലാ​ണ് സ്ഥാ​പ​ന​ങ്ങ​ള്‍ ഗു​രു​ത​ര​മാ​യ വീ​ഴ്ച വരുത്തിയിരിക്കുന്നത്.

ന​ട​പ​ടി സ്വീ​ക​രി​ക്ക​പ്പെ​ട്ട സ്ഥാ​പ​ന​ങ്ങ​ളു​ടെ പേ​രു​വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ടിട്ടില്ല. കാ​ലാ​വ​ധി ക​ഴി​ഞ്ഞ മെ​ഡി​ക്ക​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ളും വ​സ്തു​ക്ക​ളും ഇ​വി​ട​ങ്ങ​ളി​ല്‍ ഉ​പ​യോ​ഗി​ച്ച​താ​യി പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെതുകയും ചെയ്തു ​.അതുപോലെ യോ​ഗ്യ​രാ​യ ആ​രോ​ഗ്യ വി​ദ​ഗ്ധ​രും അ​ട​ച്ചു​പൂ​ട്ടി​യ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഉ​ണ്ടാ​യി​രു​ന്നി​ല്ല.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/157562/violation-law-two-healthcenters-closed-abudhabi)