---
title: "#vehiclecollided  |   കുവൈത്തിൽ ഒ​ട്ട​ക​വു​മാ​യി കൂ​ട്ടി​യി​ടി​ച്ച വാ​ഹ​നം മ​റി​ഞ്ഞു; ഒ​രു മ​ര​ണം"
english_title: "#vehicle #collided #camel #overturned #Kuwait #adeath"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/157584/vehicle-collided-camel-overturned-kuwait-adeath"
published_at: "2023-10-28T12:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653cb60cc466a_accident.jpg"
keywords: []
---

# #vehiclecollided  |   കുവൈത്തിൽ ഒ​ട്ട​ക​വു​മാ​യി കൂ​ട്ടി​യി​ടി​ച്ച വാ​ഹ​നം മ​റി​ഞ്ഞു; ഒ​രു മ​ര​ണം

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി: [**സാ​ൽ​മി റോ​ഡി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ച​യാ​ണ് അ​പ​ക​ടം ഉണ്ടായിരിക്കുന്നത് . ഒ​ട്ട​ക​വു​മാ​യി കൂ​ട്ടി​യി​ടി​ച്ച​താ​ണ് അ​പ​ക​ട കാ​ര​ണം.

## Article Content

**കു​വൈ​ത്ത് സി​റ്റി: [**സാ​ൽ​മി റോ​ഡി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ച​യാ​ണ് അ​പ​ക​ടം ഉണ്ടായിരിക്കുന്നത് . ഒ​ട്ട​ക​വു​മാ​യി കൂ​ട്ടി​യി​ടി​ച്ച​താ​ണ് അ​പ​ക​ട കാ​ര​ണം.

സം​ഭ​വ​മ​റി​ഞ്ഞ ഉ​ട​ൻ ഫ​യ​ർ ഫോ​ഴ്സ് സം​ഘം സ​ഥ​ല​ത്ത് എ​ത്തി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​പ​ക​ട​ത്തി​ൽ​പെ​ട്ട വാ​ഹ​നം ഉ​ട​ൻ തന്നെ സ്ഥ​ല​ത്തു​ നി​ന്നു നീ​ക്കു​ക​യും മ​ര​ണ​പ്പെ​ട്ട​യാ​ളെ ഫോ​റ​ൻ​സി​ക് വി​ഭാ​ഗ​ത്തി​ന് കൈ​മാ​റു​ക​യും ചെ​യ്തു. അ​പ​ക​ട​ത്തി​ൽ വാ​ഹ​നം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/157584/vehicle-collided-camel-overturned-kuwait-adeath)