---
title: "#Salarydeduction  |  കുവൈത്തിൽ ശ​മ്പ​ള വെ​ട്ടി​പ്പ് നടത്തിയ സംഭവം ; പ്ര​വാ​സി​ക്ക് ശിക്ഷ വിധിച്ച് കോടതി"
english_title: "#Salary #deduction #incident #Kuwait #court #sentenced #exile"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/157610/salary-deduction-incident-kuwait-court-sentenced-exile"
published_at: "2023-10-28T14:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653ccd7c20739_kuwait.jpg"
keywords: []
---

# #Salarydeduction  |  കുവൈത്തിൽ ശ​മ്പ​ള വെ​ട്ടി​പ്പ് നടത്തിയ സംഭവം ; പ്ര​വാ​സി​ക്ക് ശിക്ഷ വിധിച്ച് കോടതി

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി: [** ഇ​ല്ലാ​ത്ത ജീ​വ​ന​ക്കാ​രു​ടെ പേ​രി​ൽ ശ​മ്പ​ളം എ​ഴു​തി​യെ​ടു​ത്ത് വെ​ട്ടി​പ്പ് ന​ട​ത്തി​യ സംഭവത്തിൽ പ്ര​വാ​സി​ക്ക് 15 വ​ർ​ഷം ത​ട​വും 10 ല​ക്ഷം ദീ​നാ​ര്‍ പി​ഴ​യും വിധിച്ച് കോ​ട​തി .

## Article Content

**കു​വൈ​ത്ത് സി​റ്റി: [** ഇ​ല്ലാ​ത്ത ജീ​വ​ന​ക്കാ​രു​ടെ പേ​രി​ൽ ശ​മ്പ​ളം എ​ഴു​തി​യെ​ടു​ത്ത് വെ​ട്ടി​പ്പ് ന​ട​ത്തി​യ സംഭവത്തിൽ പ്ര​വാ​സി​ക്ക് 15 വ​ർ​ഷം ത​ട​വും 10 ല​ക്ഷം ദീ​നാ​ര്‍ പി​ഴ​യും വിധിച്ച് കോ​ട​തി .

ഇ​തു​സം​ബ​ന്ധി​ച്ച് പ​രാ​തി ഉ​യ​ർ​ന്ന​തോ​ടെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഈ​ജി​പ്ഷ്യ​ൻ ജീ​വ​ന​ക്കാ​ര​നെ​തി​രെ ന​ട​പ​ടി എടിത്തിരിക്കുന്നത്. ഇ​യാ​ൾ ത​ന്റെ ശ​മ്പ​ളം ഒ​ന്നി​ല​ധി​കം ത​വ​ണ വ​ർ​ധി​പ്പി​ക്കു​ക​യും ഫ​ണ്ട് തി​രി​മ​റി ന​ട​ത്തു​ക​യും ചെ​യ്ത​താ​യും ക​ണ്ടെ​ത്തി. അ​പ്പീ​ൽ കോ​ട​തി​യാ​ണ് വി​ധി പു​റ​പ്പെ​ടു​വി​ച്ച​ത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/157610/salary-deduction-incident-kuwait-court-sentenced-exile)