---
title: "#death  |   പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു"
english_title: "#Expatriate #Malayali #passedaway #Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/157653/expatriate-malayali-passedaway-oman"
published_at: "2023-10-28T17:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653cf6f95354a_oman.jpg"
keywords: []
---

# #death  |   പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു

> **Lead Summary:** **സുഹാർ​:****[ ** ഹൃദയാഘാതത്തെ തുടർന്ന്​ തിരുവനന്തപുരം സ്വദേശി ഒമാനിലെ സുഹാറിൽ അന്തരിച്ചു. പോത്തൻ കോഡ് വാവാക്കുന്നത്ത് രാജേന്ദ്രൻ കുട്ടൻ പിള്ള ആണ്​ സ്വകാര്യ ആശുപത്രിയിൽ മരണപ്പെട്ടത്​.

## Article Content

**സുഹാർ​:****[ ** ഹൃദയാഘാതത്തെ തുടർന്ന്​ തിരുവനന്തപുരം സ്വദേശി ഒമാനിലെ സുഹാറിൽ അന്തരിച്ചു. പോത്തൻ കോഡ് വാവാക്കുന്നത്ത് രാജേന്ദ്രൻ കുട്ടൻ പിള്ള ആണ്​ സ്വകാര്യ ആശുപത്രിയിൽ മരണപ്പെട്ടത്​.

വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. പിതാവ്: പരേതനായ കുട്ടൻ പിള്ള. മാതാവ്: ഓമന. ഭാര്യ: വീണ രാജൻ. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/157653/expatriate-malayali-passedaway-oman)