---
title: "#kuwait | പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു "
english_title: "#native #ponnani #passed #away #kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/157703/native-ponnani-passed-away-kuwait"
published_at: "2023-10-28T21:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653d3231f1945_obituary.jpg"
keywords: []
---

# #kuwait | പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു 

> **Lead Summary:** **കുവൈത്ത് സിറ്റി: **പൊന്നാനി വെളിയംകോട് സ്വദേശി അബൂബക്കർ മണരിയിൽ കുവൈത്തിൽ അന്തരിച്ചു . വർഷങ്ങളായി കുവൈത്തിൽ പ്രവാസിയാണ്.

## Article Content

**കുവൈത്ത് സിറ്റി: **പൊന്നാനി വെളിയംകോട് സ്വദേശി അബൂബക്കർ മണരിയിൽ കുവൈത്തിൽ അന്തരിച്ചു . വർഷങ്ങളായി കുവൈത്തിൽ പ്രവാസിയാണ്.

പിതാവ്: പരേതനായ തെക്കേകരയിൽ ഉമ്മർ. മാതാവ്: പരേതയായ ആയിഷ. ഭാര്യ: ബിയ്യാത്തുട്ടി.

മക്കൾ:ബൽഖീസ്,ഷക്കീല,മൻസൂർ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ ഐ.സി.എഫ് സേവനവിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/157703/native-ponnani-passed-away-kuwait)