---
title: "പ്രവാസി മലയാളി ഒമാനിൽ നിര്യാതനായി"
english_title: "Expatriate Keralite dies in Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/15784/expatriate-keralite-dies-in-oman"
published_at: "2021-12-13T10:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b6da6f2eb53_thrissur.jpg"
keywords: []
---

# പ്രവാസി മലയാളി ഒമാനിൽ നിര്യാതനായി

> **Lead Summary:** **മസ്​കത്ത്​: **ഹൃദയാഘാതത്തെ തുടർന്ന്​ തൃശൂർ സ്വദേശി ഒമാനിൽ നിര്യാതനായി. മസ്​കത്ത്​ ഗാലയിൽ താമസിക്കുന്ന വാടാനപ്പള്ളി ബീച്ച്​ സ്വദേശി ആനംകടവ്​ വീട്ടിൽ ശരീഫ്​ ആണ്​ മരിച്ചത്​. 20 വർഷത്തിലധിമായി ഒമാനിൽ എത്തിയിട്ട്​. രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു.

## Article Content

**മസ്​കത്ത്​: **ഹൃദയാഘാതത്തെ തുടർന്ന്​ തൃശൂർ സ്വദേശി ഒമാനിൽ നിര്യാതനായി. മസ്​കത്ത്​ ഗാലയിൽ താമസിക്കുന്ന വാടാനപ്പള്ളി ബീച്ച്​ സ്വദേശി ആനംകടവ്​ വീട്ടിൽ ശരീഫ്​ ആണ്​ മരിച്ചത്​. 20 വർഷത്തിലധിമായി ഒമാനിൽ എത്തിയിട്ട്​. രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു.

മസ്​കത്തിലെ സ്വകാര്യ ആശുപത്രിയിലാണ്​ മൃതദേഹം. മൃതദേഹം​ നാട്ടിലേക്ക്​ കൊണ്ടുപോകുമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു. പിതാവ്​: കുഞ്ഞാലി കുഞ്ഞബ്​ബ്​ദുല്ല. മാതാവ്​: അവ്വമ്മകുഞ്ഞി. ഭാര്യ: റഷീദ. മക്കൾ രണ്ടുപേർ ദുബൈയിലാണ്​.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/15784/expatriate-keralite-dies-in-oman)