---
title: "#death |  മലയാളി വ്യവസായി  യു എ യിൽ അന്തരിച്ചു "
english_title: "#Malayali #businessman #passedaway #UA"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/157898/expatriate-malayali-passedaway-ua"
published_at: "2023-10-29T19:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653e6322977f2_death.jpg"
keywords: []
---

# #death |  മലയാളി വ്യവസായി  യു എ യിൽ അന്തരിച്ചു 

> **Lead Summary:** **ദുബായ്:[ **യുഎഇ ഡിഫൻസ് മുൻ ഉദ്യോഗസ്ഥനും ക്വാളിറ്റി അലുമിനിയം മൾട്ടി ടെക് സ്ഥാപകനുമായ പത്തനംതിട്ട കുമ്പനാട് കോട്ടയ്ക്കാട്ട് പുത്തൻവീട്ടിൽ കെ.ടി. മാത്യൂസ് അന്തരിച്ചു. സംസ്കാരം പിന്നീട് നാട്ടിൽ നടക്കും. ആദ്യകാല പ്രവാസികളിൽ ഒരാളാണ് മാത്യൂസ്.

## Article Content

**ദുബായ്:[ **യുഎഇ ഡിഫൻസ് മുൻ ഉദ്യോഗസ്ഥനും ക്വാളിറ്റി അലുമിനിയം മൾട്ടി ടെക് സ്ഥാപകനുമായ പത്തനംതിട്ട കുമ്പനാട് കോട്ടയ്ക്കാട്ട് പുത്തൻവീട്ടിൽ കെ.ടി. മാത്യൂസ് അന്തരിച്ചു. സംസ്കാരം പിന്നീട് നാട്ടിൽ നടക്കും. ആദ്യകാല പ്രവാസികളിൽ ഒരാളാണ് മാത്യൂസ്.

1970 മുതൽ 1991വരെ ഡിഫൻസിൽ അഡ്മിനിസ്ട്രേഷൻ വിഭാഗത്തിൽ ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. ഭാര്യ: പരേതയായ രാജമ്മ മാത്യൂസ് (റാന്നി, പുല്ലംപള്ളിൽ). മക്കൾ: ഡോ. ജൂബി ലിയോ ജോസഫ് (എൻഎംസി അബുദാബി),ബോബി മാത്യു (ദുബായ്). മരുമക്കൾ: ഡോ. ലിയോ ജോസഫ് (അഡ്നോക്ക് അബുദാബി), ഗുഗു തോമസ് (ഷാർജ).

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/157898/expatriate-malayali-passedaway-ua)