---
title: "#roadsclosed  |  കനത്ത മഴ ; സൗദിയിൽ നിരവധി റോഡുകൾ അടച്ചു"
english_title: "#heavy #rain #Many #roads #closed #SaudiArabia"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/157927/heavy-rain-many-roads-closed-saudiarabia"
published_at: "2023-10-29T21:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653e85d1d0316_saudi.jpg"
keywords: []
---

# #roadsclosed  |  കനത്ത മഴ ; സൗദിയിൽ നിരവധി റോഡുകൾ അടച്ചു

> **Lead Summary:** **ജിദ്ദ:** **[**കനത്ത മഴ ഉണ്ടായ സാഹചര്യത്തിൽ ജിദ്ദയിൽ നിരവധി റോഡുകൾ നഗരസഭ അടച്ചു. റോഡുകളിലെ ടണലുകൾ വെള്ളത്തിൽ നിറഞ്ഞു.ഹിറ സ്ട്രീറ്റ് ടണൽ, പ്രിൻസ് മജീദ് ടണൽ, പ്രിൻസ് സൗദ് അൽ-ഫൈസൽ സ്ട്രീറ്റ്, പലസ്തീൻ സ്ട്രീറ്റ് എന്നിവയാണ് അടച്ചിരിക്കുന്നത്. വാഹനങ്ങൾ അൽഹറമൈൻ റോഡിലേയ്ക്ക് തിരിച്ചുവിടുകയും .

## Article Content

**ജിദ്ദ:** **[**കനത്ത മഴ ഉണ്ടായ സാഹചര്യത്തിൽ ജിദ്ദയിൽ നിരവധി റോഡുകൾ നഗരസഭ അടച്ചു. റോഡുകളിലെ ടണലുകൾ വെള്ളത്തിൽ നിറഞ്ഞു.ഹിറ സ്ട്രീറ്റ് ടണൽ, പ്രിൻസ് മജീദ് ടണൽ, പ്രിൻസ് സൗദ് അൽ-ഫൈസൽ സ്ട്രീറ്റ്, പലസ്തീൻ സ്ട്രീറ്റ് എന്നിവയാണ് അടച്ചിരിക്കുന്നത്. വാഹനങ്ങൾ അൽഹറമൈൻ റോഡിലേയ്ക്ക് തിരിച്ചുവിടുകയും .

ടണലുകളിലെയും ഓവുചാലുകളിലേയും വെള്ളം വറ്റിക്കാനും മാലിന്യങ്ങൾ കളയാനും ജിദ്ദ നഗരസഭ പരിശ്രമിക്കുന്നുണ്ട് . എന്നാൽ ചില റോഡുകൾ ഇതോടകം തുറന്നിട്ടു. ഇതുവഴി യാത്ര ചെയ്യുന്നവർ അധികൃതരുടെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും അധികൃതർ അറിയിച്ചു. കനത്ത മഴക്കുള്ള സാധ്യത കണക്കിലെടുത്ത് ജിദ്ദ, റാബിഗ്, ഖുലൈസ് എന്നിവിടങ്ങളിൽ ഇന്ന് (ഞായർ) സ്‌കൂളുകൾക്ക് അവധിയായിരിക്കുമെന്ന് ജിദ്ദ വിദ്യാഭ്യാസ വകുപ്പ് നേരത്തെ അറിയിച്ചിരുന്നു

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/157927/heavy-rain-many-roads-closed-saudiarabia)