---
title: "#arrest  |   അനധികൃത മദ്യനിര്‍മ്മാണം നടത്തിയ സംഭവം ; പ്രവാസി അറസ്റ്റിൽ"
english_title: "#illegal #liquor #production #expatriate #arrested"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/158153/illegal-liquor-production-expatriate-arrested"
published_at: "2023-10-30T20:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653fc1bf053e6_arrest_pic.jpg"
keywords: []
---

# #arrest  |   അനധികൃത മദ്യനിര്‍മ്മാണം നടത്തിയ സംഭവം ; പ്രവാസി അറസ്റ്റിൽ

> **Lead Summary:** **കുവൈത്ത് സിറ്റി: [ **കുവൈത്തിലെ അൽ വഫ്ര മേഖലയിൽ അനധികൃത മദ്യനിർമാണ കേന്ദ്രം നടത്തിയ സംഭവത്തിൽ പ്രവാസി അറസ്റ്റിൽ. ഏഷ്യക്കാരനാണ് അറസ്റ്റിലായിരിക്കുന്നത്.

## Article Content

**കുവൈത്ത് സിറ്റി: [ **കുവൈത്തിലെ അൽ വഫ്ര മേഖലയിൽ അനധികൃത മദ്യനിർമാണ കേന്ദ്രം നടത്തിയ സംഭവത്തിൽ പ്രവാസി അറസ്റ്റിൽ. ഏഷ്യക്കാരനാണ് അറസ്റ്റിലായിരിക്കുന്നത്.

ജനറൽ ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷന്‍റെ വിഭാഗമായ അൽ അഹമ്മദി ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റാണ് പ്രതിയെ പിടികൂടിയിരിക്കുന്നത്.

പരിശോധനയിൽ മദ്യം നിർമ്മിക്കാനുള്ള 90 ബാരല്‍ വസ്തുക്കളും മറ്റ് ഉപകരണങ്ങളും വിൽപ്പനയ്ക്കായി വച്ചിരുന്ന 266 കുപ്പി മദ്യവും പിടിച്ചെടുത്തു. പ്രതിയെ തുടര്‍ നിയമനടപടികൾക്കായി കേസ് ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറി

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/158153/illegal-liquor-production-expatriate-arrested)