---
title: "#fire | റിയാദിൽ രണ്ട് വിശ്രമകേന്ദ്രങ്ങളിൽ തീപിടിത്തം"
english_title: "#fire #brokeout #two #rest #centers #Riyadh"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/158165/fire-brokeout-two-rest-centers-riyadh"
published_at: "2023-10-30T21:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653fcfe87325a_riyad.jpg"
keywords: []
---

# #fire | റിയാദിൽ രണ്ട് വിശ്രമകേന്ദ്രങ്ങളിൽ തീപിടിത്തം

> **Lead Summary:** **റിയാദ്:** സൗദി തലസ്ഥാന നഗരമായ റിയാദിലെ ഫൈസലിയ ഡിസ്ട്രിക്റ്റിൽ രണ്ടു വിശ്രമകേന്ദ്രങ്ങളിൽ (ഇസ്തിറാഹ)കളിൽ തീപിടിത്തം. കൂടുതൽ സ്ഥലങ്ങളിലേക്ക് പടർന്നുപിടിക്കുന്നതിനു മുമ്പായി സിവിൽ ഡിഫൻസ് തീയണച്ചു.

## Article Content

**റിയാദ്:** സൗദി തലസ്ഥാന നഗരമായ റിയാദിലെ ഫൈസലിയ ഡിസ്ട്രിക്റ്റിൽ രണ്ടു വിശ്രമകേന്ദ്രങ്ങളിൽ (ഇസ്തിറാഹ)കളിൽ തീപിടിത്തം. കൂടുതൽ സ്ഥലങ്ങളിലേക്ക് പടർന്നുപിടിക്കുന്നതിനു മുമ്പായി സിവിൽ ഡിഫൻസ് തീയണച്ചു.

ആർക്കും പരിക്കില്ലെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു. ഇതിന് പുറമെ റിയാദ് അൽമൽഖാ ഡിസ്ട്രിക്റ്റിൽ നിർമാണത്തിലിരിക്കുന്ന ഒരു കെട്ടിടത്തിലും തീപ്പിടിത്തമുണ്ടായി. സിവിൽ ഡിഫൻസ് അണച്ചു. ഇവിടെയും ആർക്കും പരിക്കില്ല.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/158165/fire-brokeout-two-rest-centers-riyadh)