---
title: "#Arrested | മ​സ്‌​കത്തിൽ ഇ​ല​ക്ട്രി​ക് കേ​ബി​ളു​ക​ള്‍ മോ​ഷ്ടി​ച്ച​യാൾ അറസ്റ്റിൽ "
english_title: "#Arrested #Man #stealing #electriccables #Maskat"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/158376/arrested-man-stealing-electriccables-maskat"
published_at: "2023-10-31T16:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6540e1146ab43_arrest.jpg"
keywords: []
---

# #Arrested | മ​സ്‌​കത്തിൽ ഇ​ല​ക്ട്രി​ക് കേ​ബി​ളു​ക​ള്‍ മോ​ഷ്ടി​ച്ച​യാൾ അറസ്റ്റിൽ 

> **Lead Summary:** **മ​സ്‌​ക​ത്ത് : **വ​ട​ക്ക​ന്‍ ബാ​ത്തി​ന ഗ​വ​ര്‍ണ​റേ​റ്റി​ല്‍ സ്വ​കാ​ര്യ ക​മ്പ​നി​യി​ല്‍നി​ന്നും ഇ​ല​ക്ട്രി​ക് കേ​ബി​ളു​ക​ള്‍ മോ​ഷ്ടി​ച്ച​യാ​ളെ റോ​യ​ല്‍ ഒ​മാ​ന്‍ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

## Article Content

**മ​സ്‌​ക​ത്ത് : **വ​ട​ക്ക​ന്‍ ബാ​ത്തി​ന ഗ​വ​ര്‍ണ​റേ​റ്റി​ല്‍ സ്വ​കാ​ര്യ ക​മ്പ​നി​യി​ല്‍നി​ന്നും ഇ​ല​ക്ട്രി​ക് കേ​ബി​ളു​ക​ള്‍ മോ​ഷ്ടി​ച്ച​യാ​ളെ റോ​യ​ല്‍ ഒ​മാ​ന്‍ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

വ​ട​ക്ക​ന്‍ ബാ​ത്തി​ന പൊ​ലീ​സ് ക​മാ​ന്‍ഡ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. നി​യ​മ ന​ട​പ​ടി​ക​ള്‍ പൂ​ര്‍ത്തി​യാ​ക്കി​യ​താ​യി റോ​യ​ൽ ഒ​മാ​ൻ അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/158376/arrested-man-stealing-electriccables-maskat)