---
title: "#qatar | യാ​ത്ര​ക്കാ​ര​നി​ല്‍നി​ന്നും ഖ​ത്ത​ർ ക​സ്റ്റം​സ് അ​ധി​കൃ​ത​ർ ല​ഹ​രി വ​സ്തു​ക്ക​ൾ പി​ടി​കൂ​ടി"
english_title: "#qatar #QatarCustoms #officials #seize #liquor #travelers  "
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/158417/qatar-qatarcustoms-officials-seize-liquor-travelers"
published_at: "2023-10-31T19:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65410e1a4a074_qatar.jpg"
keywords: []
---

# #qatar | യാ​ത്ര​ക്കാ​ര​നി​ല്‍നി​ന്നും ഖ​ത്ത​ർ ക​സ്റ്റം​സ് അ​ധി​കൃ​ത​ർ ല​ഹ​രി വ​സ്തു​ക്ക​ൾ പി​ടി​കൂ​ടി

> **Lead Summary:** **ദോ​ഹ : **ഹ​മ​ദ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ യാ​ത്ര​ക്കാ​ര​നി​ല്‍നി​ന്നും ഖ​ത്ത​ർ ക​സ്റ്റം​സ് അ​ധി​കൃ​ത​ർ ല​ഹ​രി വ​സ്തു​ക്ക​ൾ പി​ടി​കൂ​ടി.

## Article Content

**ദോ​ഹ : **ഹ​മ​ദ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ യാ​ത്ര​ക്കാ​ര​നി​ല്‍നി​ന്നും ഖ​ത്ത​ർ ക​സ്റ്റം​സ് അ​ധി​കൃ​ത​ർ ല​ഹ​രി വ​സ്തു​ക്ക​ൾ പി​ടി​കൂ​ടി.

സം​ശ​യ​ത്തെ തു​ട​ര്‍ന്ന് ക​സ്റ്റം​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് യാ​ത്ര​ക്കാ​ര​നി​ല്‍നി​ന്ന് 2.52 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി​യ​ത്.

ബാ​ഗി​നു​ള്ളി​ലെ ക​വ​റി​ൽ​നി​ന്നാ​ണ് കൊ​ക്കെ​യ്ൻ ക​ണ്ടെ​ത്തി​യ​തെ​ന്ന് ക​സ്റ്റം​സ് വ്യ​ക്ത​മാ​ക്കി. പ്ര​തി​യെ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പി​ന് കൈ​മാ​റി​യി​ട്ടു​ണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/158417/qatar-qatarcustoms-officials-seize-liquor-travelers)