---
title: "#owl | ഒ​മാ​നി​ൽ അ​പൂ​ർ​വ ഇ​നം അ​റേ​ബ്യ​ൻ മൂ​ങ്ങ​യെ ക​ണ്ടെ​ത്തി"
english_title: "#owl #Rare #species #Arabianowl #found #Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/158426/owl-rare-species-arabianowl-found-oman"
published_at: "2023-10-31T20:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654113fb44ed2_OWL.jpg"
keywords: []
---

# #owl | ഒ​മാ​നി​ൽ അ​പൂ​ർ​വ ഇ​നം അ​റേ​ബ്യ​ൻ മൂ​ങ്ങ​യെ ക​ണ്ടെ​ത്തി

> **Lead Summary:** **മ​സ്ക​ത്ത് ​: **അ​പൂ​ർ​വ ഇ​നം അ​റേ​ബ്യ​ൻ മൂ​ങ്ങ​യെ ഒ​മാ​നി​ൽ ക​ണ്ടെ​ത്തി.

## Article Content

**മ​സ്ക​ത്ത് ​: **അ​പൂ​ർ​വ ഇ​നം അ​റേ​ബ്യ​ൻ മൂ​ങ്ങ​യെ ഒ​മാ​നി​ൽ ക​ണ്ടെ​ത്തി.

ഒ​മാ​ൻ പ​രി​സ്ഥി​തി അ​തോ​റി​റ്റി മു​സ​ന്ദം ഗ​വ​ർ​ണ​റേ​റ്റി​ലെ ദി​ബ്ബ വി​ലാ​യ​ത്തി​ൽ സ്ഥാ​പി​ച്ച കാ​മ​റ​യി​ലാ​ണ്​ അ​റേ​ബ്യ​ൻ സ്‌​കോ​പ്‌​സ് മൂ​ങ്ങ​യു​ടെ ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞി​രി​ക്കു​ന്ന​ത്. മൂ​ങ്ങ​യെ നി​രീ​ക്ഷി​ക്കു​ന്നു​ണ്ടെ​ന്ന് പ​രി​സ്ഥി​തി അ​തോ​റി​റ്റി പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

ഒ​മാ​ൻ, സൗ​ദി അ​റേ​ബ്യ, യ​മ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ കാ​ണ​പ്പെ​ടു​ന്ന ഒ​രു ചെ​റി​യ മൂ​ങ്ങ​യാ​ണ് അ​റേ​ബ്യ​ൻ സ്കോ​പ്സ് മൂ​ങ്ങ (ഒ​ട്ട​സ് പ​മേ​ലേ). നി​ല​വി​ൽ ഇ​വ​യു​ടെ എ​ണ്ണം 60,000 മാ​ത്ര​മാ​ണു​ള്ള​തെ​ന്ന് ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/158426/owl-rare-species-arabianowl-found-oman)