---
title: "#abudhabai | കണ്ണൂർ സ്വദേശി അബൂദബിയിൽ അന്തരിച്ചു "
english_title: "#native #kannur #passed #away #abudhabi"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/158428/native-kannur-passed-away-abudhabi"
published_at: "2023-10-31T20:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6541140c0f324_kannur.jpg"
keywords: []
---

# #abudhabai | കണ്ണൂർ സ്വദേശി അബൂദബിയിൽ അന്തരിച്ചു 

> **Lead Summary:** **അബൂദബി: **കണ്ണൂർ സ്വദേശിയായ യുവാവ് അബൂദബിയിൽ അന്തരിച്ചു. കണ്ണൂർ വാരം സ്വദേശി കൊല്ലന്റെ വളപ്പിൽ മൂസയുടെ മകൻ ഫാഹിദ് പള്ളിപ്പറത്ത് ആണ് താമസ സ്ഥലത്ത് മരിച്ചത്.

## Article Content

**അബൂദബി: **കണ്ണൂർ സ്വദേശിയായ യുവാവ് അബൂദബിയിൽ അന്തരിച്ചു. കണ്ണൂർ വാരം സ്വദേശി കൊല്ലന്റെ വളപ്പിൽ മൂസയുടെ മകൻ ഫാഹിദ് പള്ളിപ്പറത്ത് ആണ് താമസ സ്ഥലത്ത് മരിച്ചത്.

അബൂദബി പൊലീസ് വിഭാഗത്തിൽ ജീവനക്കാരനായിരുന്നു. മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി ബനിയാസ് ഖബർസ്ഥാനിൽ ഖബറടക്കി.

അബൂദബി കണ്ണൂർ മണ്ഡലം കെ.എം.സി.സി വൈസ് പ്രസിഡന്റ് ഫസൽ എളയാവൂർ സഹോദരനാണ്​.

മാതാവ്: അസ്മ. ഭാര്യ: ഫനീഷ. മക്കൾ: ഫാസ്, ഫഹ്‌യ. മറ്റു സഹോദരങ്ങൾ: ഫസൽ, ഫർസാന, ഫഹ്‌മ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/158428/native-kannur-passed-away-abudhabi)