---
title: "#death | പ്രവാസി മലയാളി  കു​വൈ​ത്തി​ൽ അന്തരിച്ചു "
english_title: "#Expatriate #Malayali #passedaway #Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/158532/expatriate-malayali-passedaway-kuwait"
published_at: "2023-11-01T10:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6541d93650940_death.jpg"
keywords: []
---

# #death | പ്രവാസി മലയാളി  കു​വൈ​ത്തി​ൽ അന്തരിച്ചു 

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി: **പ​ത്ത​നം​തി​ട്ട മ​ല​യാ​ല​പ്പു​ഴ സ്വ​ദേ​ശി നി​തി​ൻ രാ​ജ് കു​വൈ​ത്തി​ൽ അന്തരിച്ചു.

## Article Content

**കു​വൈ​ത്ത് സി​റ്റി: **പ​ത്ത​നം​തി​ട്ട മ​ല​യാ​ല​പ്പു​ഴ സ്വ​ദേ​ശി നി​തി​ൻ രാ​ജ് കു​വൈ​ത്തി​ൽ അന്തരിച്ചു.

കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (ക​ല) കു​വൈ​ത്ത് ഫ​ഹാ​ഹീ​ൽ സെ​ൻ​ട്ര​ൽ യൂ​നി​റ്റ് എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം ലി​പി പ്ര​സീ​ദി​ന്റെ സ​ഹോ​ദ​ര​നാ​ണ്.

മ​റ്റു കു​ടും​ബം നാ​ട്ടി​ലാ​ണ്. മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ക​ല കു​വൈ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/158532/expatriate-malayali-passedaway-kuwait)