---
title: "#cheated | ഒമാനിൽ പൊ​ലീ​സ്​ ച​മ​ഞ്ഞ്​ ത​ട്ടി​പ്പ് ന​ട​ത്തി​യ സം​ഭ​വം; ര​ണ്ടു പേർ പിടിയിൽ"
english_title: "#cheated #become #police #Oman #Twopeople #under #arrest"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/158707/cheated-become-police-oman-twopeople-under-arrest"
published_at: "2023-11-01T19:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654261a61734b_arrest_.jpg"
keywords: []
---

# #cheated | ഒമാനിൽ പൊ​ലീ​സ്​ ച​മ​ഞ്ഞ്​ ത​ട്ടി​പ്പ് ന​ട​ത്തി​യ സം​ഭ​വം; ര​ണ്ടു പേർ പിടിയിൽ

> **Lead Summary:** **മ​സ്ക​ത്ത്​:[ **ഒമാനിൽ പൊ​ലീ​സ്​ ച​മ​ഞ്ഞ്​ ത​ട്ടി​പ്പ് ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​രെ ​റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്തു. ആ​ൾ​മാ​റാ​ട്ട​ത്തി​നും

## Article Content

**മ​സ്ക​ത്ത്​:[ **ഒമാനിൽ പൊ​ലീ​സ്​ ച​മ​ഞ്ഞ്​ ത​ട്ടി​പ്പ് ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​രെ ​റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്തു. ആ​ൾ​മാ​റാ​ട്ട​ത്തി​നും

ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ മോ​ഷ​ണം ന​ട​ത്തി​യ​തി​നും ഇ​രു​വ​രെ​യും മ​സ്‌​ക​ത്ത് ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സ് ക​മാ​ൻ​ഡാ​ണ്​ പി​ടി​കൂ​ടി​യിരിക്കുന്ന​ത്. ഇ​വ​ർ​ക്കെ​തി​രെ​യു​ള്ള നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി​വ​രു​ക​യാ​ണെ​ന്നും ​അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/158707/cheated-become-police-oman-twopeople-under-arrest)