---
title: "#arrest | അ​ശ്ലീ​ല വീ​​ഡി​യോ പ്ര​ച​രി​പ്പി​ച്ച സ്​​ത്രീ​യ​ട​ക്കം ര​ണ്ടു​പേ​ർ പി​ടി​യി​ൽ"
english_title: "#Two #women #accused #spreading #obscene #video #through #socialmedia #name."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/158907/two-women-accused-spreading-obscene-video-through-socialmedia-name"
published_at: "2023-11-02T15:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654376e1d7270_arrest.jpg"
keywords: []
---

# #arrest | അ​ശ്ലീ​ല വീ​​ഡി​യോ പ്ര​ച​രി​പ്പി​ച്ച സ്​​ത്രീ​യ​ട​ക്കം ര​ണ്ടു​പേ​ർ പി​ടി​യി​ൽ

> **Lead Summary:** **മ​നാ​മ: **സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി അ​ശ്ലീ​ല വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ച സ്​​ത്രീ​യ​ട​ക്കം ര​ണ്ടു​പേ​ർ പി​ടി​യി​ൽ.

## Article Content

**മ​നാ​മ: **സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി അ​ശ്ലീ​ല വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ച സ്​​ത്രീ​യ​ട​ക്കം ര​ണ്ടു​പേ​ർ പി​ടി​യി​ൽ.

സ​ഭ്യ​ത​ക്ക്​ നി​ര​ക്കാ​ത്ത വീ​ഡി​യോ പോ​സ്റ്റ്​ ചെ​യ്​​ത​തി​നെ തു​ട​ർ​ന്ന്​ ആ​ന്‍റി ഇ-​​ക്രി​മി​ന​ൽ വി​ഭാ​ഗ​മാ​ണ്​ ഇ​രു​വ​രെ​യും പി​ടി​കൂ​ടി​യ​ത്.

നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​തി​ക​ളെ റി​മാ​ൻ​ഡ്​ ചെ​യ്​​തി​രി​ക്കു​ക​യാ​ണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/158907/two-women-accused-spreading-obscene-video-through-socialmedia-name)