---
title: "#death | പ്രവാസി യുവാവ് ജുബൈലിൽ അന്തരിച്ചു "
english_title: "#Expatriate #youth #passed #away #Jubail"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/158984/expatriate-youth-passed-away-jubail"
published_at: "2023-11-02T20:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6543babb04cfe_death.jpg"
keywords: []
---

# #death | പ്രവാസി യുവാവ് ജുബൈലിൽ അന്തരിച്ചു 

> **Lead Summary:** **ജുബൈൽ:** തമിഴ്നാട് അമ്മാപേട്ടൈ സ്വദേശി വെങ്കടേഷ് രാമദോസ് ജുബൈലിൽ മരിച്ചു.

## Article Content

**ജുബൈൽ:** തമിഴ്നാട് അമ്മാപേട്ടൈ സ്വദേശി വെങ്കടേഷ് രാമദോസ് ജുബൈലിൽ മരിച്ചു.

കടുത്ത നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴി അന്ത്യം സംഭവിച്ചു.

ജുബൈലിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് നടപടികൾക്ക് നേതൃത്വം നൽകുന്ന പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു.

പിതാവ്: രാമദോസ്, മാതാവ്: ചിന്താമണി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/158984/expatriate-youth-passed-away-jubail)