---
title: " ഒമാനില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചു"
english_title: "Omicron confirmed in Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/15920/omiron-confirmed-in-oman"
published_at: "2021-12-13T22:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b77ea1df6fa_omicron.jpg"
keywords: []
---

#  ഒമാനില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചു

> **Lead Summary:** **മസ്‌കറ്റ്: **കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ഒമാനില്‍ സ്ഥിരീകരിച്ചു. രാജ്യത്ത് രണ്ടുപേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തിന് പുറത്തുനിന്ന് വന്ന രണ്ട് പേരിലാണ് പുതിയ വകഭേദം കണ്ടെത്തിയത്.

## Article Content

**മസ്‌കറ്റ്: **കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ഒമാനില്‍ സ്ഥിരീകരിച്ചു. രാജ്യത്ത് രണ്ടുപേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തിന് പുറത്തുനിന്ന് വന്ന രണ്ട് പേരിലാണ് പുതിയ വകഭേദം കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/15920/omiron-confirmed-in-oman)