---
title: "#abudhabi | പ്രവാസി മലയാളി അബൂദബിയിൽ അന്തരിച്ചു "
english_title: "#thrissur #native #passed #away #abudhabi"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/159403/thrissur-native-passed-away-abudhabi"
published_at: "2023-11-04T12:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6545eedd65dfd_thrissur.jpg"
keywords: []
---

# #abudhabi | പ്രവാസി മലയാളി അബൂദബിയിൽ അന്തരിച്ചു 

> **Lead Summary:** **അ​ബൂ​ദ​ബി:** ദീ​ർ​ഘ കാ​ലം കോ​ൺ​ഗ്ര​സ് മു​ല്ല​ശ്ശേ​രി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന മൂ​സ കു​ള​ങ്ങ​ര​ക​ത്ത് (മൂ​സ​ക്കു​ട്ടി-74) അ​ബൂ​ദ​ബി​യി​ൽ അന്തരിച്ചു .

## Article Content

**അ​ബൂ​ദ​ബി:** ദീ​ർ​ഘ കാ​ലം കോ​ൺ​ഗ്ര​സ് മു​ല്ല​ശ്ശേ​രി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന മൂ​സ കു​ള​ങ്ങ​ര​ക​ത്ത് (മൂ​സ​ക്കു​ട്ടി-74) അ​ബൂ​ദ​ബി​യി​ൽ അന്തരിച്ചു .

ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം ശ​നി​യാ​ഴ്ച നാ​ട്ടി​ലെ​ത്തി​ച്ച്​ രാ​വി​ലെ 11ന്​ ​പാ​ടൂ​ർ ജു​മു​അ​ത്ത്​ പ​ള്ളി ഖ​ബ​ർ​സ്ഥാ​നി​ൽ ഖ​ബ​റ​ട​ക്കു​മെ​ന്നും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ ശി​ഹാ​ബ് ദേ​ശ​മം​ഗ​ലം അ​റി​യി​ച്ചു. പ​രേ​ത​നാ​യ സൈ​ദു മാ​ഷി​ന്‍റെ മ​ക​നാ​ണ്.

ഭാ​ര്യ​മാ​ർ: പ​രേ​ത​രാ​യ ജ​മീ​ല പൂ​ന്താ​ത്, ശ​രീ​ഫ കൊ​ച്ച​നൂ​ർ. മ​ക്ക​ൾ: ഷ​ഹ​ന അ​ബ്ദു​ൽ ജ​ബ്ബാ​ർ, മു​ർ​ത​സ മൂ​സ, ഷി​ഹ​സ് മൂ​സ. മ​രു​മ​ക്ക​ൾ: അ​ബ്ദു​ൽ ജ​ബ്ബാ​ർ, ജ​സീ​ന മു​ർ​ത​സ, സ​ബീ​ന ഷി​ഹാ​സ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/159403/thrissur-native-passed-away-abudhabi)