---
title: "#oman | ഒമാനിലെ വാഹനാപകടത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം "
english_title: "#Expatriate #Malayali #met #tragicend #car #accident #Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/159563/expatriate-malayali-met-tragicend-car-accident-oman"
published_at: "2023-11-04T22:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65467ac20b6de_palakkad.jpg"
keywords: []
---

# #oman | ഒമാനിലെ വാഹനാപകടത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം 

> **Lead Summary:** **മസ്‌കത്ത്: **ഒമാനിലുണ്ടായ വാഹനാപകടത്തിൽ പാലക്കാട്​ സ്വദേശി മരിച്ചു. ആലത്തൂർ എലവഞ്ചേരി കരിക്കുളം ഹൗസിൽ ദിനേശ് ആണ് മരിച്ചത്​.

## Article Content

**മസ്‌കത്ത്: **ഒമാനിലുണ്ടായ വാഹനാപകടത്തിൽ പാലക്കാട്​ സ്വദേശി മരിച്ചു. ആലത്തൂർ എലവഞ്ചേരി കരിക്കുളം ഹൗസിൽ ദിനേശ് ആണ് മരിച്ചത്​.

ബുധനാഴ്ച രാത്രി 7.30ന് ഇബ്രിയില്‍ സജയുടെ എതിര്‍വശമുള്ള റോഡിലായിരുന്നു അപകടം.

പിതാവ്​: ചെന്നൈ കോയമ്പഡ് വാസു. മാതാവ്: ദേവയാനി. ഭാര്യ: സുമി.

മൃതദേഹം തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക്​ കൊണ്ടുപോകുമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/159563/expatriate-malayali-met-tragicend-car-accident-oman)