---
title: "#death | പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു"
english_title: "#death #Expatriate #Malayali #passedaway #Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/159578/death-expatriate-malayali-passedaway-oman"
published_at: "2023-11-05T00:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6546924f1fb7e_death.jpg"
keywords: []
---

# #death | പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു

> **Lead Summary:** **മസ്കത്ത് ​: **ഹൃദയാഘാതത്തെ തുടർന്ന്​ മലപ്പുറം സ്വദേശി ഒമാനിൽ അന്തരിച്ചു. പൊന്നാനി പള്ളത്തെ മുണ്ടംവളപ്പിൽ വീട്ടിൽ പ്രകാശൻ ആണ്​ മസ്കത്തിലെ ഹെയിലിൽ മരിച്ചത്​.

## Article Content

**മസ്കത്ത് ​: **ഹൃദയാഘാതത്തെ തുടർന്ന്​ മലപ്പുറം സ്വദേശി ഒമാനിൽ അന്തരിച്ചു. പൊന്നാനി പള്ളത്തെ മുണ്ടംവളപ്പിൽ വീട്ടിൽ പ്രകാശൻ ആണ്​ മസ്കത്തിലെ ഹെയിലിൽ മരിച്ചത്​.

പിതാവ്​: ശങ്കുണ്ണി. മാതാവ്: ദേവകി.ഭാര്യ: ബീന പ്രകാശൻ. മക്കൾ: പ്രവീണ, നിവേദിത, വിഷ്ണു. മരുമകൻ: വൈശാഖ്. ഖുറം ആർ.ഒ.പി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടർനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/159578/death-expatriate-malayali-passedaway-oman)