---
title: "#death  |  പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു"
english_title: "#Expatriate #Malayali #passedaway #Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/159696/expatriate-malayali-passedaway-kuwait"
published_at: "2023-11-05T14:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654757fdc38ae_death.jpg"
keywords: []
---

# #death  |  പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

> **Lead Summary:** **കുവൈത്ത് സിറ്റി: [ **മാവേലിക്കര ഓലകെട്ടിയമ്പലം സ്വദേശി വർഗീസ് ജേക്കബ് കുവൈത്തിൽ അന്തരിച്ചു.

## Article Content

**കുവൈത്ത് സിറ്റി: [ **മാവേലിക്കര ഓലകെട്ടിയമ്പലം സ്വദേശി വർഗീസ് ജേക്കബ് കുവൈത്തിൽ അന്തരിച്ചു.

കുവൈത്ത്‌ അൽദോ കമ്പനി ജീവനക്കാരനായിരുന്നു അദ്ദേഹം . ഭാര്യ: ജൂലി (കുവൈത്ത്‌). മക്കൾ: എയ്ഞ്ചല (കുവൈത്ത്‌), ക്രിസ്റ്റി (കാനഡ).

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/159696/expatriate-malayali-passedaway-kuwait)