---
title: "#arrest | അമ്പത് കിലോയിലധികം മയക്കുമരുന്ന് കടത്തിയ മൂന്ന് പ്രവാസികൾ പിടിയില്‍"
english_title: "#Three #expatriates #arrested #smuggling #more #than #50kg #drugs"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/159793/three-expatriates-arrested-smuggling-more-than-50kg-drugs"
published_at: "2023-11-05T21:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6547b8c3172c2_gcc.jpg"
keywords: []
---

# #arrest | അമ്പത് കിലോയിലധികം മയക്കുമരുന്ന് കടത്തിയ മൂന്ന് പ്രവാസികൾ പിടിയില്‍

> **Lead Summary:** **മസ്കറ്റ്: **ഒമാനിലേക്ക് മയക്കുമരുന്ന് കടത്തിയ മൂന്ന് പ്രവാസികള്‍ റോയൽ ഒമാൻ പൊലീസ് പിടിയിൽ. ഏഷ്യൻ പൗരത്വമുള്ള മൂന്നു പ്രവാസികളെയാണ് വടക്കൻ ബാത്തിനാ ഗവർണറേറ്റ് പോലീസ് കമാൻഡ് അറസ്റ്റ് ചെയ്തത്.

## Article Content

**മസ്കറ്റ്: **ഒമാനിലേക്ക് മയക്കുമരുന്ന് കടത്തിയ മൂന്ന് പ്രവാസികള്‍ റോയൽ ഒമാൻ പൊലീസ് പിടിയിൽ. ഏഷ്യൻ പൗരത്വമുള്ള മൂന്നു പ്രവാസികളെയാണ് വടക്കൻ ബാത്തിനാ ഗവർണറേറ്റ് പോലീസ് കമാൻഡ് അറസ്റ്റ് ചെയ്തത്.

അമ്പത് കിലോയിലധികം ക്രിസ്റ്റൽ മെത്ത് ബോട്ടിൽ കടത്തിയതിനാണ് മൂന്നു പേരെ റോയൽ ഒമാൻ പൊലീസ് പിടികൂടിയത്.

ഇവർക്കെതിരെ നിയമ നടപടികൾ പൂർത്തികരിച്ചതായും റോയൽ ഒമാൻ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/159793/three-expatriates-arrested-smuggling-more-than-50kg-drugs)