---
title: "#Driverdies  |  കു​വൈ​ത്തിൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഡ്രൈ​വ​ർ മ​രി​ച്ചു"
english_title: "#Driver #dies #car #accident #Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/159871/driver-dies-car-accident-kuwait"
published_at: "2023-11-06T10:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65486ea15cdf7_accident.jpg"
keywords: []
---

# #Driverdies  |  കു​വൈ​ത്തിൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഡ്രൈ​വ​ർ മ​രി​ച്ചു

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി: [**ന്യൂ ​സ​ബാ​ഹ് അ​ൽ അ​ഹ്മ​ദ് സി​റ്റി റോ​ഡി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഡ്രൈ​വ​ർ മ​രി​ച്ചു. പാ​ല​ത്തി​ന്റെ തൂ​ണി​ന്റെ അ​ടി​ത്ത​ട്ടി​ൽ വാ​ഹ​നം ഇ​ടി​ച്ചാ​ണ് അ​പ​ക​ടം ഉണ്ടായിരിക്കുന്നത് .

## Article Content

**കു​വൈ​ത്ത് സി​റ്റി: [**ന്യൂ ​സ​ബാ​ഹ് അ​ൽ അ​ഹ്മ​ദ് സി​റ്റി റോ​ഡി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഡ്രൈ​വ​ർ മ​രി​ച്ചു. പാ​ല​ത്തി​ന്റെ തൂ​ണി​ന്റെ അ​ടി​ത്ത​ട്ടി​ൽ വാ​ഹ​നം ഇ​ടി​ച്ചാ​ണ് അ​പ​ക​ടം ഉണ്ടായിരിക്കുന്നത് .

ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം . അ​ൽ കൂ​ത്ത് കേ​ന്ദ്ര​ത്തി​ൽ നി​ന്നു​ള്ള അ​ഗ്നി​ശ​മ​ന സേ​ന ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി. പിന്നീട് മൃ​ത​ദേ​ഹം ഫോ​റ​ൻ​സി​ക് വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/159871/driver-dies-car-accident-kuwait)