---
title: " മ​സ്​​ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ൽ വാ​ഹ​ന​ത്തി​ന്​ തീ ​പി​ടി​ച്ചു"
english_title: "The vehicle caught fire in Muscat"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/15990/the-vehicle-caught-fire-in-muscat"
published_at: "2021-12-14T12:49:00+05:30"
category: "Gulf Focus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b845b4716df_vehicle.jpg"
keywords: []
---

#  മ​സ്​​ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ൽ വാ​ഹ​ന​ത്തി​ന്​ തീ ​പി​ടി​ച്ചു

> **Lead Summary:** **മ​സ്​​ക​ത്ത്​: **മ​സ്​​ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ൽ വാ​ഹ​ന​ത്തി​ന്​ തീ ​പി​ടി​ച്ചു. സീ​ബ്​ വി​ലാ​യ​ത്തി​ലാ​യി​രു​ന്നു സം​ഭ​വം. സി​വി​ൽ ഡി​ഫ​ൻ​സ്, ആം​ബു​ല​ൻ​സ് ഡി​പ്പാ​ർ​ട്​​മെൻറി​ന്റെ അ​ഗ്​​നി​ശ​മ​ന​സേ​നാം​ഗ​ങ്ങ​ൾ എ​ത്തി തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി.

## Article Content

**മ​സ്​​ക​ത്ത്​: **മ​സ്​​ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ൽ വാ​ഹ​ന​ത്തി​ന്​ തീ ​പി​ടി​ച്ചു. സീ​ബ്​ വി​ലാ​യ​ത്തി​ലാ​യി​രു​ന്നു സം​ഭ​വം. സി​വി​ൽ ഡി​ഫ​ൻ​സ്, ആം​ബു​ല​ൻ​സ് ഡി​പ്പാ​ർ​ട്​​മെൻറി​ന്റെ അ​ഗ്​​നി​ശ​മ​ന​സേ​നാം​ഗ​ങ്ങ​ൾ എ​ത്തി തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി.

പ​രി​ക്കു​ക​ളൊ​ന്നും രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/15990/the-vehicle-caught-fire-in-muscat)