---
title: "#dies |  കു​വൈ​ത്ത് വി​മാ​ന​ത്താ​വ​ള​ത്തി​ൽ യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു"
english_title: "#Passenger #dies #Kuwait #airport"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/159907/passenger-dies-kuwait-airport"
published_at: "2023-11-06T11:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6548865925ebd_death_.jpg"
keywords: []
---

# #dies |  കു​വൈ​ത്ത് വി​മാ​ന​ത്താ​വ​ള​ത്തി​ൽ യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി:****[ **കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. അ​മേ​രി​ക്ക​ൻ യാ​ത്ര​ക്കാ​ര​നാ​ണ് മ​രി​ച്ചിരിക്കുന്ന​ത്.

## Article Content

**കു​വൈ​ത്ത് സി​റ്റി:****[ **കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. അ​മേ​രി​ക്ക​ൻ യാ​ത്ര​ക്കാ​ര​നാ​ണ് മ​രി​ച്ചിരിക്കുന്ന​ത്.

വി​മാ​ന​ത്താ​വ​ള ട്രാ​ൻ​സി​റ്റ് ഏ​രി​യ​യി​ലാ​ണ് സം​ഭ​വം ഉണ്ടായിരിക്കുന്നത് . കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക്കാ​യി മൃ​ത​ദേ​ഹം ഫോ​റ​ൻ​സി​ക് മെ​ഡി​സി​ൻ വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/159907/passenger-dies-kuwait-airport)