---
title: "ക​ട​ന്നു​ക​യ​റ്റം; അ​ഞ്ചു ​പേ​ർ പി​ടി​യി​ൽ"
english_title: "Five people arrested"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/15993/five-people-arrested"
published_at: "2021-12-14T13:03:00+05:30"
category: "Gulf Focus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b8491c3fc47_arrest.jpg"
keywords: []
---

# ക​ട​ന്നു​ക​യ​റ്റം; അ​ഞ്ചു ​പേ​ർ പി​ടി​യി​ൽ

> **Lead Summary:** **മ​സ്​​ക​ത്ത്​: **രാ​ജ്യ​ത്തേ​ക്ക്​ അ​ന​ധി​കൃ​ത​മാ​യി പ്ര​വേ​ശി​ക്കാ​ൻ ശ്ര​മി​ച്ച അ​ഞ്ചു​ വി​ദേ​ശി​ക​ളെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തു. മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടി​ലൂ​ടെ എ​ത്തി​യ സം​ഘ​ത്തെ തെ​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റി​ലെ കോ​സ്​​റ്റ്​ ഗാ​ർ​ഡ്​ പൊ​ലീ​സാ​ണ്​ പി​ടി​കൂ​ടി​യ​ത്. ഇ​വ​ർ​ക്കെ​തി​രെ​യു​ള്ള നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു

## Article Content

**മ​സ്​​ക​ത്ത്​: **രാ​ജ്യ​ത്തേ​ക്ക്​ അ​ന​ധി​കൃ​ത​മാ​യി പ്ര​വേ​ശി​ക്കാ​ൻ ശ്ര​മി​ച്ച അ​ഞ്ചു​ വി​ദേ​ശി​ക​ളെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തു. മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടി​ലൂ​ടെ എ​ത്തി​യ സം​ഘ​ത്തെ തെ​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റി​ലെ കോ​സ്​​റ്റ്​ ഗാ​ർ​ഡ്​ പൊ​ലീ​സാ​ണ്​ പി​ടി​കൂ​ടി​യ​ത്. ഇ​വ​ർ​ക്കെ​തി​രെ​യു​ള്ള നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/15993/five-people-arrested)