---
title: "#Violationlaw |  നിയമ ലംഘനം : കുവൈത്തിൽ 289 പേർ അറസ്റ്റിൽ"
english_title: "#Violation #law #289people #arrested  #Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/159936/violation-law-289people-arrested-kuwait"
published_at: "2023-11-06T12:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65489436653dc_kuwait.jpg"
keywords: []
---

# #Violationlaw |  നിയമ ലംഘനം : കുവൈത്തിൽ 289 പേർ അറസ്റ്റിൽ

> **Lead Summary:** **കുവൈത്ത് സിറ്റി: [**കുവൈത്തിൽ താമസകുടിയേറ്റ, തൊഴിൽ, ഗതാഗത നിയമം ലംഘിച്ച മലയാളികൾ ഉൾപ്പെടെ 289 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

## Article Content

**കുവൈത്ത് സിറ്റി: [**കുവൈത്തിൽ താമസകുടിയേറ്റ, തൊഴിൽ, ഗതാഗത നിയമം ലംഘിച്ച മലയാളികൾ ഉൾപ്പെടെ 289 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

രാജ്യത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിൽ നടത്തിവരുന്ന പരിശോധനയിലാണ് ഇത്രയും പേർ പിടിയിലായിരിക്കുന്നത്. ഇവരെ ബന്ധപ്പെട്ട വകുപ്പിലേക്കു കൈമാറി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/159936/violation-law-289people-arrested-kuwait)