---
title: "യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 318 പേർക്ക് കോവിഡ്"
english_title: "covid to 318 people in the last 24 hours in the UAE"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/160/covid-to-318-people-in-the-last-24-hours-in-the-uae"
published_at: "2021-09-22T17:29:00+05:30"
category: "Art & Culture"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/614b1b2a18fac_corona.jpg"
keywords: []
---

# യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 318 പേർക്ക് കോവിഡ്

> **Lead Summary:** **അബുദാബി : **യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 318 പേർ കോവിഡ്19 ബാധിതരായതായും 380 പേർ രോഗമുക്തി നേടിയതായും ആരോഗ്യ –രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.

## Article Content

**അബുദാബി : **യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 318 പേർ കോവിഡ്19 ബാധിതരായതായും 380 പേർ രോഗമുക്തി നേടിയതായും ആരോഗ്യ –രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.

2 പേർ കൂടി മരിച്ചതോടെ ആകെ മരണം 2,080 ആയി. ആകെ രോഗികൾ–7,33,643. രോഗമുക്തി നേടിയവർ–7,25,634. ചികിത്സയിലുള്ളവർ–5,929. വിവിധ രാജ്യക്കാരാണ് രോഗബാധിതർ.

ഇവർക്ക് മികച്ച ചികിത്സയാണ് നൽകുന്നതെന്നും വാക്സിനേഷൻ വ്യാപകമായി നടന്നുവരുന്നതായും അധികൃതർ പറഞ്ഞു.**

**

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/160/covid-to-318-people-in-the-last-24-hours-in-the-uae)