ശ്വാ​സ​ത​ട​സ്സ​മു​ള്ള​വ​ർ​ക്ക്​ ഹ​റ​മി​ൽ അ​ടി​യ​ന്ത​ര ചി​കി​ത്സ

ശ്വാ​സ​ത​ട​സ്സ​മു​ള്ള​വ​ർ​ക്ക്​ ഹ​റ​മി​ൽ അ​ടി​യ​ന്ത​ര ചി​കി​ത്സ
Dec 14, 2021 02:08 PM | By Kavya N

ജി​ദ്ദ: മ​ക്ക ഹ​റ​മി​ൽ ശ്വാ​സ​ത​ട​സ്സം അ​നു​ഭ​പ്പെ​ടു​ന്ന​വ​ർ​ക്ക്​ അ​ടി​യ​ന്ത​ര ചി​കി​ത്സ ല​ഭ്യ​മാ​ക്കു​ന്ന​തി​ന് അ​ത്യാ​ധു​നി​ക സൗ​ക​ര്യ​മൊ​രു​ക്കി.​ ഉ​പ​ക​ര​ണ​ങ്ങ​ൾ ഇ​രു​ഹ​റം കാ​ര്യാ​ല​യ മേ​ധാ​വി ഡോ. ​അ​ബ്​​ദു​റ​ഹ്​​മാ​ൻ അ​ൽ​സു​ദൈ​സ്​ വി​ല​യി​രു​ത്തി. ശ്വാ​സ​ത​ട​സ്സം​പോ​ലു​ള്ള ആ​രോ​ഗ്യ​പ്ര​ശ്​​ന​ങ്ങ​ളു​ള്ള​വ​ർ​ക്ക് ​വേ​ഗ​ത്തി​ൽ എ​ത്തി​പ്പെ​ടാ​ൻ ക​ഴി​യു​ന്ന​വി​ധ​ത്തി​ലാ​ണ്​ ഉ​പ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കി​യ​ത്​.

ഹ​റ​മി​ലെ​ത്തു​ന്ന തീ​ർ​ഥാ​ട​ക​ർ​ക്കും സ​ന്ദ​ർ​ശ​ക​ർ​ക്കും ആ​രോ​ഗ്യ​ക​ര​മാ​യ അ​ന്ത​രീ​ക്ഷം പ്ര​ദാ​നം ചെ​യ്യു​ന്ന​തി​നാ​ണ്​ ആ​ധു​നി​ക സാ​ങ്കേ​തി​ക മാ​ർ​ഗ​ങ്ങ​ളോ​ടു​കൂ​ടി​യ അ​ടി​യ​ന്ത​ര ഹൃ​ദ​യ ചി​കി​ത്സ ഉ​പ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കി​യ​തെ​ന്ന്​ ഡോ. ​അ​ബ്​​ദു​റ​ഹ്​​മാ​ൻ അ​ൽ​സു​ദൈ​സ്​ പ​റ​ഞ്ഞു. ഹ​റ​മി​ലെ ജോ​ലി​ക്കാ​ർ​ക്കും സ​മൂ​ഹ​ത്തി​ലെ ആ​ളു​ക​ൾ​ക്കും ഉ​പ​ക​ര​ണം എ​ങ്ങ​നെ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന​തി​ന്​ പ​രി​ശീ​ല​നം ന​ൽ​കും.

വോ​യ്​​സ്, ഡി​ജി​റ്റ​ൽ ക​മാ​ൻ​ഡു​ക​ൾ പി​ന്തു​ട​ർ​ന്ന്​ പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ ക​ഴി​യു​ന്ന​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സൗ​ദി റെ​ഡ്​​ക്ര​സ​ൻ​റാ​ണ്​ ഈ ​സൗ​ക​ര്യം ഒ​രു​ക്കി​യ​ത്.

Emergency treatment at Haram for people with respiratory problems

Next TV

Related Stories
#arrest | ഭിക്ഷാടനത്തിനെതിരെ ക്യാമ്പയിന്‍; റമദാനിലെ ആദ്യ ആഴ്ചയില്‍ 45 യാചകര്‍ അറസറ്റില്‍

Mar 26, 2024 04:22 PM

#arrest | ഭിക്ഷാടനത്തിനെതിരെ ക്യാമ്പയിന്‍; റമദാനിലെ ആദ്യ ആഴ്ചയില്‍ 45 യാചകര്‍ അറസറ്റില്‍

രണ്ടാഴ്ച മുമ്പാണ് ഇവര്‍ പിടിയിലായത്. വിസിറ്റ് വിസയിലാണ് ഇവര്‍ രാജ്യത്തെത്തിയത്. ഇവരെ ദുബൈ പബ്ലിക് പ്രോസിക്യൂഷന്...

Read More >>
#Ramdan | റമദാനിൽ മദീന പള്ളിയിൽ വൻ തിരക്ക്; രാത്രി നമസ്കാരങ്ങൾക്കായി എത്തുന്നത് ജനലക്ഷങ്ങൾ

Mar 16, 2024 07:34 AM

#Ramdan | റമദാനിൽ മദീന പള്ളിയിൽ വൻ തിരക്ക്; രാത്രി നമസ്കാരങ്ങൾക്കായി എത്തുന്നത് ജനലക്ഷങ്ങൾ

ഇതോടെ ചരിത്രത്തിലെ ഏറ്റവും വലിയ തിരക്കിനാകും മദീന ഈ റമദാനില്‍ സാക്ഷ്യം...

Read More >>
#ramadan | സൗദി അറേബ്യയില്‍ വ്രതാനുഷ്ഠാനത്തിന് ഇന്ന് തുടക്കം

Mar 11, 2024 12:18 PM

#ramadan | സൗദി അറേബ്യയില്‍ വ്രതാനുഷ്ഠാനത്തിന് ഇന്ന് തുടക്കം

ഫീൽഡ് ബോധവൽക്കരണ പരിപാടികൾ, പഠനക്ലാസ്സുകൾ, സാങ്കേതികവിദ്യ, ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, ആധുനിക മാധ്യമങ്ങൾ എന്നിവ പ്രയോജനപ്പെടുത്തി റംസാൻ പദ്ധതി...

Read More >>
#arrest | കര്‍ശന പരിശോധന തുടരുന്നു; ഒരാഴ്ചക്കിടെ പിടിയിലായത് 23,040 പ്രവാസി നിയമലംഘകര്‍

Mar 9, 2024 09:33 PM

#arrest | കര്‍ശന പരിശോധന തുടരുന്നു; ഒരാഴ്ചക്കിടെ പിടിയിലായത് 23,040 പ്രവാസി നിയമലംഘകര്‍

ഇങ്ങനെ കുറ്റങ്ങൾ ചെയ്യുന്ന ഏതൊരാൾക്കും 15 വർഷം വരെ തടവും പരമാവധി 10 ലക്ഷം റിയാൽ വരെ പിഴയും ലഭിക്കുമെന്നും ആഭ്യന്തര മന്ത്രാലയം ആവർത്തിച്ച്...

Read More >>
#GoldenJubileecelebration | മാര്‍ത്തോമ്മാ ചര്‍ച്ച് ഇന്‍ ഒമാന്‍ ഇടവകയുടെ ഒരു വർഷം നീളുന്ന സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നാളെ

Mar 7, 2024 09:52 PM

#GoldenJubileecelebration | മാര്‍ത്തോമ്മാ ചര്‍ച്ച് ഇന്‍ ഒമാന്‍ ഇടവകയുടെ ഒരു വർഷം നീളുന്ന സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നാളെ

സുവര്‍ണ്ണ ജൂബിലി ആഘോഷ പരിപാടികളുടെ നടത്തിപ്പിനായി 50 അംഗ ജൂബിലി കമ്മറ്റിയും 10 സബ്കമ്മറ്റിയും പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ജൂബിലി ചെയര്‍മാന്‍ റവ....

Read More >>
#UAE | യുഎഇയിൽ പുതിയ അധ്യയന വർഷത്തേക്കുള്ള രജിസ്ട്രേഷൻ തീയതി പ്രഖ്യാപിച്ചു

Feb 29, 2024 11:23 AM

#UAE | യുഎഇയിൽ പുതിയ അധ്യയന വർഷത്തേക്കുള്ള രജിസ്ട്രേഷൻ തീയതി പ്രഖ്യാപിച്ചു

മാർച്ച് 15വരെയാണ് രജിസ്‌ട്രേഷൻ ചെയ്യുന്നതിനുള്ള അവസാന...

Read More >>
Top Stories










News Roundup