---
title: "#Arrest | ഇ​ല​ക്ട്രി​ക്ക​ൽ കേ​ബ്ൾ മോ​ഷ്ടി​ച്ച സം​ഭ​വം;  ര​ണ്ടു​​പേ​ർ അറസ്റ്റിൽ "
english_title: "#Arrest #Electrical #cable #theft #incident #Twopeople #arrested"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/160162/arrest-electrical-cable-theft-incident-twopeople-arrested"
published_at: "2023-11-07T09:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6549ba295e448_arrest.jpg"
keywords: []
---

# #Arrest | ഇ​ല​ക്ട്രി​ക്ക​ൽ കേ​ബ്ൾ മോ​ഷ്ടി​ച്ച സം​ഭ​വം;  ര​ണ്ടു​​പേ​ർ അറസ്റ്റിൽ 

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി : ** ഇ​ല​ക്ട്രി​ക്ക​ൽ കേ​ബ്ൾ മോ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ടു​​പേ​രെ പൊ​ലീ​സ് പി​ടി​കൂ​ടി. ജ​ഹ്‌​റ ജ​ന​റ​ൽ ഡി​പ്പാ​ർ​ട്മെ​ന്റ് ഓ​ഫ് ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​നാ​ണ് പ്ര​തി​ക​​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

## Article Content

**കു​വൈ​ത്ത് സി​റ്റി : ** ഇ​ല​ക്ട്രി​ക്ക​ൽ കേ​ബ്ൾ മോ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ടു​​പേ​രെ പൊ​ലീ​സ് പി​ടി​കൂ​ടി. ജ​ഹ്‌​റ ജ​ന​റ​ൽ ഡി​പ്പാ​ർ​ട്മെ​ന്റ് ഓ​ഫ് ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​നാ​ണ് പ്ര​തി​ക​​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

വൈ​ദ്യു​തി​ത്തൂ​ണു​ക​ൾ വ​ലി​ച്ചു താ​ഴ്ത്തി കേ​ബി​ളു​ക​ൾ രാ​ത്രി​യി​ല്‍ മോ​ഷ്ടാ​ക്ക​ൾ മു​റി​ച്ചു ക​ട​ത്തു​ക​യാ​യി​രു​ന്നു.

ചോ​ദ്യം​ചെ​യ്യ​ലി​ല്‍ രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ സ​മാ​ന​മാ​യ നി​ര​വ​ധി മോ​ഷ​ണ​ങ്ങ​ൾ ന​ട​ത്തി​യ​താ​യി പ്ര​തി​ക​ള്‍ സ​മ്മ​തി​ച്ചു.

തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ക്കാ​യി പി​ടി​കൂ​ടി​യ വ​സ്തു​ക്ക​ളും പ്ര​തി​ക​ളെ​യും ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ള്‍ക്ക് കൈ​മാ​റി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/160162/arrest-electrical-cable-theft-incident-twopeople-arrested)