---
title: "#liquor | 11,500ല​ധി​കം മ​ദ്യ​ക്കു​പ്പി​ക​ൾ പി​ടി​കൂ​ടി "
english_title: "#11500 #liquor #bottles #seized"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/160484/11500-liquor-bottles-seized"
published_at: "2023-11-08T11:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654b232d3b72f_gcc.jpg"
keywords: []
---

# #liquor | 11,500ല​ധി​കം മ​ദ്യ​ക്കു​പ്പി​ക​ൾ പി​ടി​കൂ​ടി 

> **Lead Summary:** **മ​സ്ക​ത്ത്​: **തെ​ക്ക്​-​വ​ട​ക്ക്​ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ​നി​ന്ന് 11,500ല​ധി​കം മ​ദ്യ​ക്കു​പ്പി​ക​ൾ ഒ​മാ​ൻ ക​സ്റ്റം​സ് അ​ധി​കൃ​ത​ർ പി​ടി​കൂ​ടി.

## Article Content

**മ​സ്ക​ത്ത്​: **തെ​ക്ക്​-​വ​ട​ക്ക്​ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ​നി​ന്ന് 11,500ല​ധി​കം മ​ദ്യ​ക്കു​പ്പി​ക​ൾ ഒ​മാ​ൻ ക​സ്റ്റം​സ് അ​ധി​കൃ​ത​ർ പി​ടി​കൂ​ടി.

സു​ഹാ​ർ, ബ​ർ​ക്ക വി​ലാ​ത്തു​ക​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ ഇ​വ പി​ടി​കൂ​ടി​യ​ത്.

സു​ഹാ​റി​ൽ പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി വ​ൻ​തോ​തി​ൽ ല​ഹ​രി​പാ​നീ​യ​ങ്ങ​ൾ സൂ​ക്ഷി​ച്ചി​രു​ന്ന സ്ഥ​ല​ത്ത്​ കം​പ്ല​യ​ൻ​സ് ആ​ൻ​ഡ് റി​സ്ക് അ​സ​സ്‌​മെ​ന്റ് വ​കു​പ്പാ​ണ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ബ​ർ​ക്ക വി​ലാ​യ​ത്തി​ൽ മ​ദ്യം നി​റ​ച്ച ട്ര​ക്കും പി​ടി​ച്ചെ​ടു​ത്തു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/160484/11500-liquor-bottles-seized)