---
title: "#accident | സൗദി അറേബ്യയില്‍ ബസ് നിയന്ത്രണം വിട്ടു മറിഞ്ഞ് അപകടം; 44 പേർക്ക് പരിക്ക്"
english_title: "#Bus #overturned #SaudiArabia #accident #44 #people #injured"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/160871/bus-overturned-saudiarabia-accident-44-people-injured"
published_at: "2023-11-09T19:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654ce02db04d5_saudi.jpg"
keywords: []
---

# #accident | സൗദി അറേബ്യയില്‍ ബസ് നിയന്ത്രണം വിട്ടു മറിഞ്ഞ് അപകടം; 44 പേർക്ക് പരിക്ക്

> **Lead Summary:** **റിയാദ്: **സൗദി തലസ്ഥാന നഗരത്തിൽ നിന്ന് പടിഞ്ഞാറൻ പ്രവിശ്യയിലെ തായിഫ് പട്ടണത്തിലേക്ക് പോകുന്ന റോഡിൽ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 44 പേർക്ക് പരിക്കേറ്റു. ഇന്നലെ പുലർച്ചെയാണ് അപകടം.

## Article Content

**റിയാദ്: **സൗദി തലസ്ഥാന നഗരത്തിൽ നിന്ന് പടിഞ്ഞാറൻ പ്രവിശ്യയിലെ തായിഫ് പട്ടണത്തിലേക്ക് പോകുന്ന റോഡിൽ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 44 പേർക്ക് പരിക്കേറ്റു. ഇന്നലെ പുലർച്ചെയാണ് അപകടം.

റെഡ് ക്രസന്റിന് കീഴിലെ 16 ആംബുലൻസ് സംഘങ്ങളും ആരോഗ്യ മന്ത്രാലയത്തിനു കീഴിലെ ആംബുലൻസ് സംഘങ്ങളും രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് നീക്കിയതായി റെഡ് ക്രസന്റ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/160871/bus-overturned-saudiarabia-accident-44-people-injured)