---
title: "ഒമാനില്‍ വാഹനത്തിന് തീപ്പിടിച്ചു"
english_title: "Vehicle fire in Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/161/vehicle-fire-in-oman"
published_at: "2021-09-22T19:09:00+05:30"
category: "Oman"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/614b320f50b66_fire oman.jpg"
keywords: []
---

# ഒമാനില്‍ വാഹനത്തിന് തീപ്പിടിച്ചു

> **Lead Summary:** **മസ്‍കത്ത്: **ഒമാനിലെ ദാഖിലിയ ഗവർണറേറ്റിലെ സമ വിലായത്തില്‍ വാഹനത്തിന് തീപ്പിടിച്ചു. വാദി അൽ-അക് പ്രദേശത്തായിരുന്നു അപകടം സംഭവിച്ചത്.

## Article Content

**മസ്‍കത്ത്: **ഒമാനിലെ ദാഖിലിയ ഗവർണറേറ്റിലെ സമ വിലായത്തില്‍ വാഹനത്തിന് തീപ്പിടിച്ചു. വാദി അൽ-അക് പ്രദേശത്തായിരുന്നു അപകടം സംഭവിച്ചത്.

അൽ ദഖിലിയ ഗവർണറേറ്റിലെ അഗ്നിശമനസേനയെത്തി തീയണക്കുകയായിരുന്നുവെന്ന് സിവില്‍ ഡിഫന്‍സ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/161/vehicle-fire-in-oman)