---
title: "#death | കണ്ണൂർ സ്വദേശി ഒമാനിൽ അന്തരിച്ചു "
english_title: "#native #Kannur #passed #away #Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/161087/native-kannur-passed-away-oman"
published_at: "2023-11-10T15:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654df93073103_oman.jpg"
keywords: []
---

# #death | കണ്ണൂർ സ്വദേശി ഒമാനിൽ അന്തരിച്ചു 

> **Lead Summary:** **മസ്കത്ത്​: **കണ്ണൂർ സ്വദേശി മസ്കത്തിൽ അന്തരിച്ചു . കസാനക്കോട്ടയിലെ ഹാഫിസ്(ഫുഡ്‌ലാൻഡ്സ് റസ്റ്റാറന്റ് അൽഖുവൈർ) ആണ്​ അല്‍ഖുവൈറിൽ മരിച്ചത്​. 37 വയസായിരുന്നു.

## Article Content

**മസ്കത്ത്​: **കണ്ണൂർ സ്വദേശി മസ്കത്തിൽ അന്തരിച്ചു . കസാനക്കോട്ടയിലെ ഹാഫിസ്(ഫുഡ്‌ലാൻഡ്സ് റസ്റ്റാറന്റ് അൽഖുവൈർ) ആണ്​ അല്‍ഖുവൈറിൽ മരിച്ചത്​. 37 വയസായിരുന്നു.

പിതാവ്​: കണ്ണൂര്‍ മെറഡിയന്‍ പാലസ് ഉടമ മന്നത്ത് ഹൗസില്‍ വി.പി.ഹുസൈന്‍. മാതാവ്​: പി.പി.സാബിറ. ഭാര്യ: അഫ്ര. മക്കൾ: അര്‍മാന്‍ ഹാഫിസ്, ആദം ഹാഫിസ്, മറിയം ഹാഫിസ്​.

സഹോദരങ്ങൾ: ഫയാസ് ഹുസൈന്‍, മുഹമ്മദ് ഫിറാസ് ഹുസൈന്‍, ഡോ.പി.പി. സബ്ന(മിംസ് ഹോസ്പിറ്റൽ കണ്ണൂര്‍).

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/161087/native-kannur-passed-away-oman)