---
title: "#DEATH | കോഴിക്കോട് സ്വദേശി ഒമാനില്‍ അന്തരിച്ചു "
english_title: "#native #Kozhikode #passed #away #Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/161135/native-kozhikode-passed-away-oman"
published_at: "2023-11-10T18:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654e24def2ed7_gcc_.jpg"
keywords: []
---

# #DEATH | കോഴിക്കോട് സ്വദേശി ഒമാനില്‍ അന്തരിച്ചു 

> **Lead Summary:** **മസ്‌കത്ത്: **കോഴിക്കോട് സ്വദേശി ഒമാനില്‍ അന്തരിച്ചു . കല്ലായി പന്നിയങ്കര കുണ്ടൂര്‍ നാരായണന്‍ റോഡിലെ അനുഗ്രഹ റസിഡന്‍സില്‍ താമസിക്കുന്ന പള്ളിനാലകം റാഹില്‍ ആണ് റൂവിയില്‍ മരിച്ചത്​.

## Article Content

**മസ്‌കത്ത്: **കോഴിക്കോട് സ്വദേശി ഒമാനില്‍ അന്തരിച്ചു . കല്ലായി പന്നിയങ്കര കുണ്ടൂര്‍ നാരായണന്‍ റോഡിലെ അനുഗ്രഹ റസിഡന്‍സില്‍ താമസിക്കുന്ന പള്ളിനാലകം റാഹില്‍ ആണ് റൂവിയില്‍ മരിച്ചത്​.

പിതാവ്: കുറ്റിച്ചിറ പലാക്കില്‍ മാളിയേക്കല്‍ നൗഷാദ് (റാഷ സെഞ്ച്വറി കോംപ്ലക്‌സ്), മാതാവ്: പള്ളിനാലകം വഹീദ. സഹോദരങ്ങള്‍: റഷ,ഹെയ്‌സ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/161135/native-kozhikode-passed-away-oman)