---
title: "#died  |   പ്രവാസി മലയാളി നാട്ടിൽ അന്തരിച്ചു"
english_title: "#Expatriate #Malayali #died #country"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/161236/expatriate-malayali-died-country"
published_at: "2023-11-11T09:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654ef63436ddf_oman.jpg"
keywords: []
---

# #died  |   പ്രവാസി മലയാളി നാട്ടിൽ അന്തരിച്ചു

> **Lead Summary:** **മസ്‌കത്ത് :[ **[ ]ഒമാനിൽ ദീർഘകാലം പ്രവാസിയായിരുന്ന തൃശൂർ സ്വദേശി നാട്ടിൽ അന്തരിച്ചു. പുതിയകാവ് മുളം പറമ്പിൽ മുഹാജിർ ആണ് അന്തരിച്ചത്. അർബുദ രോഗത്തിന് ചികിത്സയിലിരിക്കെയാണ് മരണം.

## Article Content

**മസ്‌കത്ത് :[ **[ ]ഒമാനിൽ ദീർഘകാലം പ്രവാസിയായിരുന്ന തൃശൂർ സ്വദേശി നാട്ടിൽ അന്തരിച്ചു. പുതിയകാവ് മുളം പറമ്പിൽ മുഹാജിർ ആണ് അന്തരിച്ചത്. അർബുദ രോഗത്തിന് ചികിത്സയിലിരിക്കെയാണ് മരണം.

വർഷങ്ങളോളം റൂവി ഹൈസ്ട്രീറ്റിൽ റെഡിമെയ്ഡ് ഷോപ്പ് നടത്തിയിരുന്നു. പരേതരായ മൂസഹാജി ആയിഷാബി എന്നിവരുടെ മകനാണ് . ഭാര്യ: ആരിഫ. മക്കൾ: നാസ്‌ലി, അബ്ദുർറഹ്മാൻ. സഹോദരൻ: ഹുസൈൻ (മസ്‌കത്ത് ചോക്കോ നട്‌സ്).

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/161236/expatriate-malayali-died-country)