---
title: "#death | ഹൗസ് ഡ്രൈവറായി ജോലി ചെയ്യുന്ന മലയാളി റിയാദിൽ നിര്യാതനായി"
english_title: "#death #Malayali #working #housedriver #passedaway #Riyadh"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/161404/death-malayali-working-housedriver-passedaway-riyadh"
published_at: "2023-11-11T18:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654f7ffd07721_death.jpg"
keywords: []
---

# #death | ഹൗസ് ഡ്രൈവറായി ജോലി ചെയ്യുന്ന മലയാളി റിയാദിൽ നിര്യാതനായി

> **Lead Summary:** **റിയാദ് : **ഹൗസ് ഡ്രൈവറായി ജോലി ചെയ്യുന്ന മലയാളി റിയാദിൽ നിര്യാതനായി.

## Article Content

**റിയാദ് : **ഹൗസ് ഡ്രൈവറായി ജോലി ചെയ്യുന്ന മലയാളി റിയാദിൽ നിര്യാതനായി.

കാസർകോട് ബദുർ എർഡാം കല്ലു സ്വദേശി മുഹമ്മദ് അബ്ദുൽ ഖാദർ (58) ആണ് മരിച്ചത്.

ഭാര്യ: നഫീസ. മക്കൾ: ഹസൈനാർ, ആയിശത്ത് ശരീഫ്, ആയിശത്ത് ശഹർബാൻ, റൈഹാന, ഇബ്രാഹീം ബാദ്ശാ.

മയ്യിത്ത് റിയാദിൽ ഖബറടക്കുന്നതിന് കെ.എം.സി.സി ജീവകാരുണ്യ പ്രവർത്തകൻ സിദ്ദീഖ് തുവ്വൂർ, കാസർകോട് ജില്ല സെക്രട്ടറി അശ്റഫ് എന്നിവർ രംഗത്തുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/161404/death-malayali-working-housedriver-passedaway-riyadh)