---
title: "#kuwait | കുവൈത്തില്‍ നിന്നും നാട്ടിലേക്ക് മടങ്ങവേ പ്രവാസി വിമാനത്താവളത്തില്‍ പിടിയില്‍"
english_title: "#kuwait #Arrested #Pravasi #Airport #returning #home #Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/161410/kuwait-arrested-pravasi-airport-returning-home-kuwait"
published_at: "2023-11-11T19:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654f8594d4458_arrest.jpg"
keywords: []
---

# #kuwait | കുവൈത്തില്‍ നിന്നും നാട്ടിലേക്ക് മടങ്ങവേ പ്രവാസി വിമാനത്താവളത്തില്‍ പിടിയില്‍

> **Lead Summary:** ** കു**വൈത്തില്‍ നിന്നും നാട്ടിലേക്ക് മടങ്ങവേ പ്രവാസി വിമാനത്താവളത്തില്‍ പിടിയില്‍.

## Article Content

** കു**വൈത്തില്‍ നിന്നും നാട്ടിലേക്ക് മടങ്ങവേ പ്രവാസി വിമാനത്താവളത്തില്‍ പിടിയില്‍.

കൊലപാതക ശ്രമവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിക്കെതിരെ യാത്ര വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

ഇമിഗ്രേഷൻ പരിശോധനയ്ക്കിടെയാണ് ഇയാൾ വിമാനത്താവളത്തിൽ അറസ്റ്റിലായതെന്ന് പ്രാദേശിക മാധ്യമമായ അൽ-അൻബ റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ നടപടികള്‍ക്കായി പ്രവാസിയെ ഫർവാനിയ പോലീസ് സ്റ്റേഷനിലേക്ക് റഫർ ചെയ്തു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/161410/kuwait-arrested-pravasi-airport-returning-home-kuwait)