---
title: "#fire  | കുവൈത്തിൽ നി​ർ​ത്തി​യി​ട്ട ബ​സി​ന് തീ​പി​ടി​ച്ചു"
english_title: "#bus #caught #fire #Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/161649/bus-caught-fire-kuwait"
published_at: "2023-11-12T20:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6550e34f79a15_kuwait.jpg"
keywords: []
---

# #fire  | കുവൈത്തിൽ നി​ർ​ത്തി​യി​ട്ട ബ​സി​ന് തീ​പി​ടി​ച്ചു

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി:[ **[ ]ജ​ലീ​ബ് ​​അ​ൽ ഷു​യൂ​ഖി​ലെ ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്ത് നി​ർ​ത്തി​യി​ട്ട ബ​സി​ന് തീ​പി​ടി​ച്ചു. സംഭവത്തിൽ പ​രി​ക്കു​ക​ളൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടി​ല്ല.

## Article Content

**കു​വൈ​ത്ത് സി​റ്റി:[ **[ ]ജ​ലീ​ബ് ​​അ​ൽ ഷു​യൂ​ഖി​ലെ ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്ത് നി​ർ​ത്തി​യി​ട്ട ബ​സി​ന് തീ​പി​ടി​ച്ചു. സംഭവത്തിൽ പ​രി​ക്കു​ക​ളൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടി​ല്ല.

ഉ​ട​ൻ ഫ​യ​ർ ഓ​പ​റേ​ഷ​ൻ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തുകയും . സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് തീ​പ​ട​രു​ന്ന​ത് ത​ട​യാ​ൻ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തുകയും ചെയ്തു . ഒപ്പം തൊ​ട്ട​ടു​ത്തു​ള്ള വാ​ഹ​ന​ങ്ങ​ൾ ഉ​ട​ൻ നീ​ക്കം ചെ​യ്യു​ക​യും ചെ​യ്തു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/161649/bus-caught-fire-kuwait)