---
title: "#arrest  |  കുവൈത്തിൽ ബാ​ർ​കോ​ഡു​ക​ളി​ൽ കൃ​ത്രി​മം കാ​ണി​ച്ച പ്ര​വാ​സി അ​റ​സ്റ്റി​ൽ"
english_title: "#Expatriate #arrested #fake #barcodes #Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/161652/expatriate-arrested-fake-barcodes-kuwait"
published_at: "2023-11-12T20:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6550e5597ed35_arrest.jpg"
keywords: []
---

# #arrest  |  കുവൈത്തിൽ ബാ​ർ​കോ​ഡു​ക​ളി​ൽ കൃ​ത്രി​മം കാ​ണി​ച്ച പ്ര​വാ​സി അ​റ​സ്റ്റി​ൽ

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി: [ ** ഉ​ൽ​പ​ന്ന ബാ​ർ​കോ​ഡു​ക​ളി​ൽ കൃ​ത്രി​മം കാ​ണി​ച്ച പ്ര​വാ​സി അ​റ​സ്റ്റി​ൽ. ഹ​വ​ല്ലി പ്ര​ദേ​ശ​ത്തെ ഷോ​പ്പി​ങ് സെ​ന്റ​ർ അ​ധി​കൃ​ത​രാ​ണ് പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യിരിക്കുന്ന​ത്.

## Article Content

**കു​വൈ​ത്ത് സി​റ്റി: [ ** ഉ​ൽ​പ​ന്ന ബാ​ർ​കോ​ഡു​ക​ളി​ൽ കൃ​ത്രി​മം കാ​ണി​ച്ച പ്ര​വാ​സി അ​റ​സ്റ്റി​ൽ. ഹ​വ​ല്ലി പ്ര​ദേ​ശ​ത്തെ ഷോ​പ്പി​ങ് സെ​ന്റ​ർ അ​ധി​കൃ​ത​രാ​ണ് പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യിരിക്കുന്ന​ത്.

പ്ര​തി വി​ല​കു​റ​ഞ്ഞ ഒ​രു വ​സ്തു​വി​ന്റെ ബാ​ർ​കോ​ഡ് എ​ടു​ത്ത് വി​ല​യേ​റി​യ​തി​ന് പ​ക​രം വെ​ച്ച് ത​ട്ടി​പ്പ് ന​ട​ത്തു​ന്ന​തി​നി​ടെ പി​ടി​യി​ലാ​വു​ക​യാ​യി​രു​ന്നു. സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി​യ ശേ​ഷം പ്ര​തി ബി​ൽ അ​ട​ക്കാ​നെ​ത്തി​യ​പ്പോ​ൾ ഷോ​പ്പി​ങ് സെ​ന്റ​ർ ജീ​വ​ന​ക്കാ​ര​ന് ഉ​ൽ​പ​ന്ന​ത്തി​ന്റെ വി​ല​യി​ൽ സം​ശ​യം തോ​ന്നു​കയും.

വി​ല തെ​റ്റാ​ണെ​ന്ന് പ്ര​വാ​സി​യെ അ​റി​യി​ക്കു​ക​യും ചെ​യ്തു.എ​ന്നാ​ൽ, അ​യാ​ൾ ഒ​ന്നും അ​റി​യി​ല്ലെ​ന്ന് പ​റ​ഞ്ഞു. ഇ​തോ​ടെ സു​ര​ക്ഷാ​സം​ഘം നി​രീ​ക്ഷ​ണ കാ​മ​റ ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കുകയും . തു​ട​ർ​ന്ന് വി​ല മാ​റ്റം വ​രു​ത്തി​യ​താ​യി തെ​ളി​യു​ക​യാ​യി​രു​ന്നു. സംഭവത്തിൽ പ്ര​വാ​സി​യെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യും മോ​ഷ​ണ​ക്കു​റ്റം ചു​മ​ത്തു​ക​യും ചെ​യ്തു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/161652/expatriate-arrested-fake-barcodes-kuwait)