---
title: "#FIRE | ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ലെ സ​ലാ​ല​യി​ൽ കാ​റി​ന്​ തീ​പി​ടി​ച്ചു"
english_title: "#FIRE #car #caught #fire #Salalah, #Dhofar #Governorate."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/161698/fire-car-caught-fire-salalah-dhofar-governorate"
published_at: "2023-11-12T23:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655112c65b80c_FIRE_2.jpg"
keywords: []
---

# #FIRE | ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ലെ സ​ലാ​ല​യി​ൽ കാ​റി​ന്​ തീ​പി​ടി​ച്ചു

> **Lead Summary:** **സ​ലാ​ല : **ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ലെ സ​ലാ​ല​യി​ൽ കാ​റി​ന്​ തീ​പി​ടി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്​ സം​ഭ​വം. ആ​ർ​ക്കും പ​രി​ക്കു​ക​ളി​ല്ല.

## Article Content

**സ​ലാ​ല : **ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ലെ സ​ലാ​ല​യി​ൽ കാ​റി​ന്​ തീ​പി​ടി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്​ സം​ഭ​വം. ആ​ർ​ക്കും പ​രി​ക്കു​ക​ളി​ല്ല.

ഗ​വ​ർ​ണ​റേ​റ്റി​ലെ സി​വി​ൽ ഡി​ഫ​ൻ​സ് ആ​ൻ​ഡ്​ ആം​ബു​ല​ൻ​സ് അ​തോ​റി​റ്റി​യി​ലെ അം​ഗ​ങ്ങ​ൾ എ​ത്തി നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി. തീ​പി​ടി​ത്ത കാ​ര​ണം അ​റി​വാ​യി​ട്ടി​ല്ല.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/161698/fire-car-caught-fire-salalah-dhofar-governorate)