---
title: "#omanrain | ഒമാനിൽ വ്യാ​ഴാ​ഴ്ച മു​ത​ൽ ക​ന​ത്ത മഴയ്ക്ക് സാ​ധ്യ​ത"
english_title: "#Heavy #rain #likely #Oman #Thursday"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/161860/heavy-rain-likely-oman-thursday"
published_at: "2023-11-13T15:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6551efcf96737_oman.jpg"
keywords: []
---

# #omanrain | ഒമാനിൽ വ്യാ​ഴാ​ഴ്ച മു​ത​ൽ ക​ന​ത്ത മഴയ്ക്ക് സാ​ധ്യ​ത

> **Lead Summary:** **മ​സ്ക​ത്ത്​: **ന്യൂ​ന​മ​ർ​ദം രൂ​പ​പ്പെ​ടു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി രാ​ജ്യ​ത്തെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ന​വം​ബ​ർ 16 മു​ത​ൽ ശ​ക്​​ത​മാ​യ മ​ഴ​ക്ക്​ സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി (സി.​എ.​എ) അ​റി​യി​ച്ചു.

## Article Content

**മ​സ്ക​ത്ത്​: **ന്യൂ​ന​മ​ർ​ദം രൂ​പ​പ്പെ​ടു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി രാ​ജ്യ​ത്തെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ന​വം​ബ​ർ 16 മു​ത​ൽ ശ​ക്​​ത​മാ​യ മ​ഴ​ക്ക്​ സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി (സി.​എ.​എ) അ​റി​യി​ച്ചു.

വ്യാ​ഴാ​ഴ്ച മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ന്യൂ​ന​മ​ർ​ദം ഒ​മാ​നി​ലെ അ​ന്ത​രീ​ക്ഷ​ത്തെ ബാ​ധി​ക്കു​മെ​ന്നാ​ണ് പ്രാ​ഥ​മി​ക സൂ​ച​ന​ക​ൾ ന​ൽ​കു​ന്ന​തെ​ന്ന്​ സി.​എ.​എ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

> അ​തേ​സ​മ​യം, അ​ൽ വു​സ്ത, ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ ന​വം​ബ​ർ 15 വ​രെ മ​ഴ​ പെ​യ്​​തേ​ക്കും. വാ​ദി​ക​ൾ നി​റ​ഞ്ഞൊ​ഴു​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​ർ സൂ​ക്ഷ്മ​ത പാ​ലി​ക്ക​ണ​മെ​ന്നും സി.​എ.​എ നി​ർ​ദേ​ശി​ച്ചു.",

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/161860/heavy-rain-likely-oman-thursday)